ബംഗാൾ : പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് ഒപ്പം നില്‍ക്കുമോയെന്ന് തീർച്ചായാക്കാനാകാതെ സിപിഎം. കോണ്‍ഗ്രസ് മമതക്ക് ഒപ്പം പോയാലും ഇടത് പാര്‍ട്ടികളെയെല്ലാം കൂട്ടി ബംഗാളില്‍ മത്സരിക്കാനും സിപിഎമ്മില്‍ ആലോചനകള്‍ നടക്കുന്നുണ്ട്. ഞായറാഴ്ച ബ്രിഗേഡ് പരേഡ്...
തിരുവനന്തപുരം: കേരളാ പൊലീസിൽ അത്യാധുനിക സൈബർ ഡിവിഷൻ ആരംഭിക്കുന്നതിന് അനുമതി നൽകി ആഭ്യന്തര വകുപ്പ്. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശയിലാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്. സൈബർ ഡിവിഷൻ ആസ്ഥാനം,...
കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കുപ്പിവെള്ളം, ശീതളപാനീയം തുടങ്ങിയവ കച്ചവടം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണിത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരില്‍ നിന്ന്...
തിരുവനന്തപുരം: ബോർഡ് കോർപ്പറേഷന് സ്ഥാനങ്ങളിലേക്ക് നാണു വിഭാഗം നേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിന് വീണ്ടും സി കെ നാണുവിന്റെ കത്ത്. മാത്യു ടി തോമസിന്റെയും കെ കൃഷ്ണന്‍കുട്ടിയുടെയും കൂടെയുള്ളവരെ...
ന്യൂഡൽഹി: ശ്രീരാമനെ പൂജിച്ച മുസ്ലീം യുവതിക്ക് വധഭീഷണി. അലിഗഢ് സ്വദേശിനിയായ റൂബി ആസിഫ് ഖാന് നേരെയാണ് വധഭീഷണി. വീട്ടിൽ രാമക്ഷേത്രമാതൃക ഒരുക്കി പൂജ നടത്തിയ റൂബി നേരത്തേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.72...
തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം ചിലവായത് ഒന്നര കോടിയിലേറെ രൂപയെന്ന് റിപ്പോർട്ട്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഏഴ് കലാപരിപാടികൾക്ക് മാത്രമായി ഒരു കോടി...
കോഴിക്കോട്: താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിള്‍ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. താമരശ്ശേരി വോക്കേഷണൽ ഹയർ സെക്കന്റി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്...
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന് അമൃത് (ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ടോട്ടല്‍ ഹെല്‍ത്ത്) എന്ന പേരില്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി ആരോഗ്യ...
തിരുവനന്തപുരം: മദ്യലഹരിയില്‍ ബൈക്കിലെത്തി സ്കൂള്‍ കുട്ടികളെ പിന്തുടര്ന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. തമിഴ്നാട് നിദ്രവിള സ്വദേശിയായ സെല്വന് (35) ആണ് പിടിയിലായത്. വെള്ളറട കാരക്കോണത്ത് വച്ച്...
പറവൂർ: നഗരസഭാ കൗൺസിലിന്റെ അനുവാദമില്ലാതെ നവകേരള സദസ്സിന് സെക്രട്ടറി ഒരു ലക്ഷം രൂപ നൽകിയതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. അനുമതിയില്ലാതെ അനുവദിച്ച തുക നവകേരള...