കോഴിക്കോട്: കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊന്നാങ്കയം പോത്തശ്ശേരിയിൽ ഗോപി- വിലാസിനി ദമ്പതികളുടെ മകൻ ജിനീഷ് (25) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി മുക്കം...
ഇടുക്കി :വണ്ടിപ്പെരിയാർ 56 ആം മൈൽ അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി, കുമളിയി ൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്....
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂരപ്പൻ്റെ ദാരുശിൽപവും ചുമർചിത്രവും ഗുരുവായൂർ ദേവസ്വം സമ്മാനിക്കും. ചെയർമാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേർന്ന് ഗുരുവായൂരപ്പൻ്റെ ദാരുശിൽപവും കൃഷ്ണനും രാധയും...
കോട്ടയം :ജാതി സെൻസസ് വിഷയത്തിൽ ബിജെപി ക്കും എൻഎസ്എസിനും സിപിഎമ്മിനും ഒരേ നിലപാടാണ് ഉള്ളതെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. എൻഎസ്എസിന് അവരുടേതായ നിലപാടുണ്ട്....
കോട്ടയം :മൂന്നിലവ് : മൂന്നിലവ് സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്ക് ഈ മാസം 27 ആം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി സഹകരണ സംരക്ഷണ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ...
പാലാ: ഭാരതത്തിന്റെ തെക്കിനെയും വടക്കിനെയും ചേർത്തുനിർത്തിയ മഹാ സ്തംഭമാണ് ശ്രീരാമനെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. ശ്രീരാമന്റെ മാർഗത്തിലൂടെ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഇന്ന് നമ്മുടെ മുന്നിൽ കാണുന്നതെന്നും...
പത്തനംതിട്ട: സന്നിധാനത്ത് എത്തിയ 103 വയസുള്ള മധുര സ്വദേശി ഷൺമുഖ അമ്മാളിന് അയ്യനെ കൺകുളിർക്കെ കാണാൻ സഹായിയായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഇന്ന് പകൽ പന്ത്രണ്ടോടെ സന്നിധാനത്ത് നിന്ന്...
കേരള കോൺഗ്രസിലേക്ക് മടങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുൻ കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ. രാഷ്ട്രീയ രംഗത്ത് അവഗണന നേരിട്ടു.കേരളാ കോൺഗ്രസ് എമ്മുമായി അടുത്ത ബന്ധമാണുള്ളതെന്നും രാഷ്ട്രീയത്തിലേക്ക് ഉടൻ തിരിച്ച് വരുമെന്നും...
കോപ്പൻഹേഗൻ: രാജ്യത്ത് നഴ്സുമാരുടെ ക്ഷാമം രൂക്ഷമായതോടെ ഇന്ത്യയുമായും ഫിലിപ്പീൻസുമായും ചർച്ചയ്ക്ക് ഡെന്മാർക്ക്. നഴ്സുമാരെയും മറ്റ് മെഡിക്കൽ പ്രൊഫഷനലുകളെയും റിക്രൂട്ട് ചെയ്യാനും വേണ്ട പരിശീലനം നൽകാനും ഇരു രാജ്യങ്ങളുമായി ചർച്ച നിശ്ചയിച്ചതായി...
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികൾ കടന്നു കഴിഞ്ഞു. ആലപ്പുഴ ഒഴികെയുള്ള മുഴുവൻ ലോകസഭാ സീറ്റുകളിലും സിറ്റിങ് എം.പിമാർ ഉള്ളതിനാൽ സ്ഥാനാർഥി നിർണയം...