കൊല്ലം: കൊല്ലം എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഈ മാസം 15നാണ് ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തതെന്ന് നിഗമനം. പേജ് വഴി അശ്ലീല ദൃശ്യങ്ങളാണ്...
കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരിക്ക്. കക്കയത്ത് വിനോദസഞ്ചാരത്തിനെത്തിയവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇടപ്പള്ളി തോപ്പിൽവീട്ടിൽ നീതു എലിയാസ്, മകൾ ആൻമരിയ (4) എന്നിവർക്കാണ് പരിക്കേറ്റത്. ഡാമിന്റെ പരിസരത്തേക്ക് കാട്ടുപോത്ത്...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ‘സ്മാര്‍ട്ട് സാറ്റര്‍ഡേ’ പദ്ധതിയ്ക്ക് തുടക്കം. മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമുള്ള പദ്ധതിയ്ക്കാണ് ഇന്ന് തുടക്കം കുറിച്ചത്. സ്മാര്‍ട്ട് സാറ്റര്‍ഡേ’ യുടെ ആദ്യ ദിനമായ ഇന്ന് എല്ലാ ഓഫീസുകളിലും...
കോഴിക്കോട്: കോഴിക്കോട് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ എട്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. താമരശേരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്....
കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് കേരളത്തിൽ സൗഹാർദസംഗമം നടത്തുമെന്ന് ഇന്ത്യൻ നാഷനൽ ലീഗ്. ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 22ന് വൈകിട്ട് മൂന്നുമണിയോടെ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ...
കോട്ടയം: കള്ള് കടം നൽകാത്തതിൽ വൈരാഗ്യം മൂലം ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴുപേർ പിടിയിൽ. ഏറ്റുമാനൂരിൽ ഷാപ്പ് ജീവനക്കരനെ ആക്രമിച്ച കേസിൽ പേരൂർ സ്വദേശികളായ വിഷ്ണുരാജ്, അനുമോൻ,...
ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് നിയമ കമ്മീഷന് അടുത്തയാഴ്ച്ച സമര്‍പ്പിക്കും. കമ്മീഷന് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നാണ് സൂചന. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലവനായ സമിതി...
ഹൈദരാബാദ്: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി അറസ്റ്റില്‍. ഡൽഹി പൊലീസാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് ഇന്റലിജന്‍സ് ഫ്യൂഷന്‍...
ഗുവാഹത്തി: ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകര്‍ രാജ്യത്ത് വിദ്വേഷം വിതക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. എന്താണോ മണിപ്പൂരില്‍ നടന്നത് അത് ബിജെപി-ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ ഫലമാണെന്നും അദ്ദേഹം. അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍...
ഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ. രാമക്ഷേത്രത്തിന് ഭീകരവാദ ഭീഷണി അടക്കമുള്ള പശ്ചാത്തലത്തിലാണ് അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ...