മലപ്പുറം: നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14) റാഷിദ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചാലിയാർ പഞ്ചായത്തിലെ...
ഈരാറ്റുപേട്ട : കോട്ടയം ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയിലേക്ക് ഡി വൈ എസ് പി യായി സ്ഥലം മാറിപ്പോകുന്ന ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യന് വാകേഴ്സ് ക്ലബ്ബിൽ യാത്രയയപ്പ്...
കോട്ടയം ;വാകക്കാട് : പ്രൈമറി സ്കൂളുകളിൽ ലഭിക്കുന്ന പരിശീലനങ്ങൾ ഓരോ വ്യക്തിയുടെയും സ്വഭാവത്തെ സ്വാധീനിക്കുന്നുവെന്നും നല്ല സമൂഹത്തെ രൂപീകരിക്കാൻ അതുപകരിക്കുമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. പ്രൈമറി സ്കൂളുകളിൽ ലഭിക്കുന്ന...
റിപ്പബ്ലിക്ക് ദിന പരേഡിന് ഡൽഹിയിലെ കർത്തവ്യപഥിൽ പരിസമാപ്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ ഇമ്മാനുവൽ മക്രോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരേഡിന് സാക്ഷികളായി. രാഷ്ട്രപതി പതാക ഉയർത്തിയ ശേഷം ആരംഭിച്ച പരേഡിൽ...
കോട്ടയം: ചില മേഖലകളിലെങ്കിലും ഭരണഘടനാതത്വങ്ങൾ വെല്ലുവിളിക്കപ്പെടുന്നതും ഫെഡറൽ സംവിധാനങ്ങൾക്കു വെല്ലുവിളി ഉയരുന്നതും സ്ഥിതി സമത്വം അട്ടിമറിക്കപ്പെടുന്നതും അത്യന്തം ഭയാജനകമാണെന്ന് സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ. എഴുപത്തിയഞ്ചാം റിപബ്ലിക് ദിന...
കോട്ടയം: ജില്ലാതല റിപബ്ലിക് ദിന ചടങ്ങുകളിൽ ശ്രദ്ധാകേന്ദ്രമായി ഭിന്നശേഷിക്കാർക്കായുള്ള വികാസ് വിദ്യാലയ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഘനൃത്തം. കോട്ടയം മുള്ളൻകുഴി വികാസ് വിദ്യാലയയിലെ മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികളും...
ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ទ័ (26.01.2024) 3 (30 22 സ്വർണത്തിന് 10 രൂപയും ഒരു പവൻ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം...
കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നയപ്രഖ്യാപന പ്രസംഗം ഗവർണർ ഒന്നര മിനിറ്റിൽ ഒതുക്കിയത് സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തേക്കും. ഗവർണർക്കെതിരെ സ്വീകരിക്കേണ്ട തുടർ നിലപാടിൽ മുന്നണിക്കുള്ളിൽ...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് 75-ാം റിപ്പബ്ലിക് ദിന സന്ദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുമാണ് സന്ദേശം....
ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്.തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം അറിയിക്കണമെന്നാണ് കേരളപൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്...