തിരുവനന്തപുരം: സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയെന്ന് സിപിഎം വിലയിരുത്തല്‍. അതേസമയം 2019നേക്കാള്‍ ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ്...
തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കോൺഗ്രസിന് നേരെ രൂക്ഷ വിമർശനം. ഇൻഡ്യ മുന്നണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവധാനത കാണിച്ചില്ലെന്നും വിമർശനം. അതേസമയം ലോക്സഭാ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് സി...
പത്തനംതിട്ട: തെരുവു നായ ആക്രമണത്തിൽ 20 പേർക്ക് പരിക്ക്. പരിക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മിക്കവരേയും ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം. അടൂർ, പന്നിവിഴ, മണക്കാല,...
ന്യൂഡൽഹി: മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ 2024 ലേത് അവസാന തെരഞ്ഞെടുപ്പാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ഒഡീഷയിലെ കോണ്‍ഗ്രസ് പരിപാടിയിലാണ് കോണ്‍ഗ്രസ് അധ്യക്ഷൻ്റെ വിമർശനം ഉയർന്നത്. മോദി പ്രധാനമന്ത്രിയായാല്‍ പിന്നെ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യുഡിഎഫ് ഉഭയകക്ഷി യോഗം ഇന്ന് പുനരാരംഭിക്കും. ആര്‍എസ്പിയുമായും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായാണ് ഇന്ന് ചര്‍ച്ച. നിയമസഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ...
തിരുവനന്തപുരം: രാജ്ഭവന്റെയും ഗവര്‍ണറുടേയും സുരക്ഷയുമായി ബന്ധപ്പെട്ട അവലോകനയോഗം ഇന്ന് നടക്കും. സുരക്ഷയ്ക്ക് സിആര്‍പിഎഫിനെ കൂടി ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് യോഗം. രാജ്ഭവന്റെയും സിആര്‍പിഎഫിലേയും ഉദ്യോഗസ്ഥര്‍ മാത്രമാകും യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്. അവലോകനയോഗവുമായി...
കാസര്‍കോട്: കാസര്‍കോട് പൈക്കത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. രണ്ടു പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5.20 നുള്ള മംഗലാപുരത്തു നിന്നും വരുന്ന ഗുഡ്സ്...
കോട്ടയം: പി സി ജോർജ് ബിജെപിയിലേക്ക്. ബിജെപി കേന്ദ്ര നേതൃത്വവുമായി ഡൽഹിയിൽ ഇന്ന് ചർച്ച നടത്തും. പാർട്ടി അംഗത്വം എടുക്കണമെന്ന് നിലപാടിലാണ് ബിജെപി. ജനപക്ഷം പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനിടെ...
ഇടുക്കി: ഇടുക്കി ശാന്തന്‍പാറ സിപിഎം ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി. സിപിഎം പ്രവര്‍ത്തകരാണ് സംരക്ഷണ മതില് പൊളിച്ചു മാറ്റിയത്. റോഡ് പുറമ്പോക്ക് കയ്യേറിയാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതെന്ന് റവന്യൂവകുപ്പ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനം ഇന്ന് പൂർത്തിയാകും. അരാരിയിൽ നിന്ന് പര്യടനം ആരംഭിക്കും. ആർജെഡി നേതാവ് തേജ്വസി യാദവ്...