ന്യൂഡല്‍ഹി: ബലഹീനതയും ചിലരുടെ അഹങ്കാരവും കാരണം കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതാകാന്‍ പോകുന്നുവെന്നത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്...
തിരുവനന്തപുരം: വനം വകുപ്പ് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന് കൈമാറണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പ്രായാധിക്യം മൂലം എ കെ ശശീന്ദ്രന് കാര്യക്ഷമമായി വകുപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും...
കോട്ടയം: തിരുനക്കരയിലെ പൊളിച്ചു നീക്കിയ നഗരസഭ ബസ്സ്റ്റാന്റിനുള്ളിലൂടെ ബസ്സുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ കടത്തിവിടുമെന്ന് കോട്ടയം മുനിസിപ്പാലിറ്റി സെക്രട്ടറി ഡിസ്ട്രീക്ട് ലീഗല്‍ സര്‍വ്വീസസ് അതോറിട്ടിയെ (ഡിഎല്‍എസ്എ) അറിയിച്ചു. തിരുനക്കര...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യത്തില്‍ മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചതോടെ യുഡിഎഫ് സീറ്റ് വിഭജനം പ്രതിസന്ധിയിലായി. ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. പ്രതിപക്ഷ നേതാവ് വി...
കോഴിക്കോട് ഉള്ള്യേരിയിൽ സ്ക്കൂള് വിദ്യാര്‍ത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂള് 9-ാം ക്ലാസ് വിദ്യാര്‍ഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ്(14) ഗുരുതരമായി പരിക്കേറ്റത്. രാവിലെ സ്കൂളിലേക്ക്...
പരശുറാം എക്സ്പ്രസില്‍ ബോധരഹിതരായത് 18 വനിതാ യാത്രക്കാര്‍, തിക്കും തിരക്കുമായി കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതമയംരാജ്യത്തെ സര്‍വമേഖലയിലും ബിജെപി സര്‍ക്കാര്‍ വികസനം കൊണ്ടുവന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് അവകാശപ്പെടുമ്ബോഴും പൊതുജനങ്ങളുടെ തീരാദുരിതത്തിന് അറുതിയില്ല....
നടി ഗൗതമി എഐഎഡിഎംകെയില്‍ ചേര്‍ന്നു.എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.ബിജെപിയുമായുള്ള 27 വര്‍ഷത്തെ ബന്ധം അടുത്തിടെ ഗൗതമി അവസാനിപ്പിച്ചിരുന്നു വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും...
കേരളാ കോൺഗ്രസ് എം പ്രതിനിധികൾ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.എൽഡിഎഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് മാറ്റി വെച്ചു 23 അംഗ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫിന് 14 അംഗങ്ങളുണ്ടെങ്കിലും...
കോട്ടയം :കടനാട് :ഡി വൈ എഫ് ഐ പ്രവർത്തകനെ സമൂഹ വിരുദ്ധൻ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും...
കോട്ടയം :തലപ്പലം:-തലപ്പലം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ കുടിവെള്ളം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് മെമ്പർ സതീഷ് തലപ്പലം പഞ്ചായത്ത് കമ്മിറ്റിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ജലനിധി പദ്ധതിയുടെ കീഴിൽ ഇടകിളമറ്റം ശുദ്ധജല വിതരണ പദ്ധതി എന്ന...