കോഴിക്കോട്: മറുവാക്ക് മാസിക എഡിറ്റർ അംബികക്കെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിയെ സമൂഹ മാധ്യമത്തിൽ അവഹേളിച്ചെന്ന പരാതിയിലാണ് മറുവാക്ക് എഡിറ്റർക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ സമാധാന അന്തരീക്ഷം തകർക്കാൻ...
പത്തനംതിട്ട: പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോർജ്ജ് ഉൾപ്പെടെയുള്ളവർ കോൺഗ്രസ് പാർട്ടി വിട്ട് സിപിഐഎമ്മിൽ ചേർന്നാലും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിൻ്റെ വിജയം ഉറപ്പാണെന്ന വിലയിരുത്തലിൽ ഡിസിസി നേതൃത്വം....
മുംബൈ : എൻസിപി അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസിലേക്ക് മടങ്ങിയേക്കും. പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുമായി സഹോദരപുത്രൻ അജിത് പവാർ ബിജെപി പക്ഷത്തേക്ക് ചേക്കേറിയതിന് പിന്നാലെയാണ് പാർട്ടി കോൺഗ്രസിൽ ലയിക്കുന്നത് സംബന്ധിച്ച...
മുംബൈ: എൻസിപി അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസിലേക്ക് മടങ്ങിയേക്കും. പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുമായി സഹോദരപുത്രൻ അജിത് പവാർ ബിജെപി പക്ഷത്തേക്ക് ചേക്കേറിയതിന് പിന്നാലെയാണ് പാർട്ടി കോൺഗ്രസിൽ ലയിക്കുന്നത് സംബന്ധിച്ച ചർച്ചകൾ...
രാജസ്ഥാൻ: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ ഇന്നുമുതൽ സൂര്യ നമസ്കാരം നിർബന്ധമാക്കി. ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. തീരുമാനം പുറത്തുവന്നതോടെ വിവിധ കോണുകളില്‍...
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ സിഎംആർഎൽ കമ്പനിയുടെ കരിമണൽ ഖനനം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് പരിഗണിക്കും. 99 കോടിയോളം രൂപയുടെ കരിമണൽ അനധികൃതമായി സിഎംആർഎൽ കടത്തിയെന്നാണ്...
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ എ.ഐ.സി.സി. നിർദേശിച്ച ജില്ലയിലെ വാർ റൂം പ്രവർത്തനം ഡി.സി.സി.യിൽ ആരംഭിച്ചു. ആലപ്പുഴ ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും തന്ത്രങ്ങൾ ആവിഷ്കരിക്കുകയുമാണ് ലക്ഷ്യം....
പാലക്കാട്: ഗോമൂത്രത്തിൽ നിന്നും വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ‘സയൻസ് ഡയറക്ട്’ എന്ന ഓൺലൈൻ ജേണലിലാണ് ഗോമൂത്രത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന പരീക്ഷണം സംബന്ധിച്ച വിവരങ്ങൾ...
മാനന്തവാടി: ആനയ്ക്ക് പിന്നാലെ കടുവയും നാട്ടിൽ ഇറങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ജനവാസമേഖലയിൽ ഇറങ്ങിയ ആനയെയും കടുവയെയും എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ടാണ് വയനാട് പടമലയിലെ ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. പന്തം കൊളുത്തിയായിരുന്നു...
ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ് കേരളത്തില്‍ ജന ജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി...