വെള്ളിയാഴ്ച (16.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് 22 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5710...
തിരുവനന്തപുരം: രണ്ട് മാസത്തിനിടെ മൂന്നാം തവണ പ്രധാനമന്ത്രി കേരളത്തിലേക്കെത്തുന്നതിന്റെ ആവേശത്തിലാണ് ബിജെപി. 27 ന് തിരുവനന്തപുരത്ത് കെ.സുരേന്ദ്രന്റെ പദയാത്രാ സമാപനത്തിലേക്കുളള മോദിയുടെ വരവ് വലിയ ആഘോഷമാക്കാനാണ് പാർട്ടി തീരുമാനം. നിരന്തരമുള്ള...
ഇടുക്കി: പൂപ്പാറക്ക് സമീപം കോരംപാറയിൽ തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. കോരംപാറ സ്വദേശി രാമചന്ദ്രൻ (60) ആണ് മരിച്ചത്. കൃഷിയിടത്തിൽ പണിയെടുക്കവേ ഇന്നലെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. തേനി...
ഇംഫാൽ: മണിപ്പുരിൽ ആൾക്കൂട്ടത്തിനു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മണിപ്പുരിലെ ചുരാചന്ദ്പുരിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഘർഷമുണ്ടയത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും...
കോഴിക്കോട്: സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഓരോന്നായി പുറത്തുവരുമ്പോൾ സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ രംഗത്ത്. അധ്യക്ഷസ്ഥാനത്ത് നിന്ന് സച്ചിദാനന്ദനെ നീക്കാൻ സാംസ്കാരിക...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പിൽ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്മാന് പി ജെ ജോസഫ്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുളള സിപിഐഎം സ്ഥാനാർത്ഥികളെ സംബന്ധിച്ച ആദ്യഘട്ട ചർച്ച ഇന്ന് തുടങ്ങും. പാർട്ടി മത്സരിക്കുന്ന 15 സീറ്റുകളിലും അണിനിരത്താൻ കഴിയുന്നവരെ സംബന്ധിച്ച പ്രാഥമിക പട്ടിക സെക്രട്ടേറിയേറ്റ് തയാറാക്കിയേക്കും. കോട്ടയം...
ന്യൂഡൽഹി: സുപ്രീംകോടതി നിർദ്ദേശപ്രകാരം കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെന്നും കടമെടുപ്പ് പരിധി കുറച്ചതിനെതിരെ...
തിരുവല്ല ∙ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾക്കുവേണ്ടി നെടുമ്പ്രം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ആൾമാറാട്ടം നടത്തി വിവാഹാലോചനയ്ക്ക് ഇടനില നിന്നെന്ന പരാതിയിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ സിപിഎം അന്വേഷണ...
തിരുവനന്തപുരം: സിവിൽ സപ്ലൈസിൽ ലഭിക്കുന്ന എല്ലാ സാധനങ്ങൾക്കും 35% സബ്സിഡി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. മുഴുവൻ സാധനങ്ങളുടെയും വില ഏകീകരിച്ച് 25 ശതമാനത്തിൽ നിന്ന് 10%...