ഏറ്റുമാനൂർ ഉത്സവത്തിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസ് പറഞ്ഞു. ഏഴരപ്പൊന്നാന,...
പള്ളിയിലേക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാലകവർന്ന പ്രതി പിടിയിൽ.ആലപ്പുഴ പുന്നപ്ര പുലർച്ചെ പള്ളിയിൽ കുർബാനയ്ക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതി പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത്...
പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും സംസ്കൃത പണ്ഡിതന് ജഗദ് ഗുരു രാമഭദ്രാചാര്യയ്ക്കുമാണ് പുരസ്കാരം.ഹിന്ദി സിനിമയിലെ ശ്രദ്ധേമായ അനവധി പാട്ടുകള്‍ രചിച്ച അദ്ദേഹം ഉറുദുവിലെ പ്രധാനകവികളില്‍ ഒരാളാണ്. 2002-ല്‍ ഉര്‍ദുവിനുള്ള...
പാലാ :ദീർഘകാലം പാലാ വൈദ്യുതി വകുപ്പിൽ ഓവർസിയർ ആയിരുന്ന കനിയപ്പയുടെ ഭാര്യ പാലാ പേണ്ടാനത്ത് വീട്ടിൽ അമ്മിണി കനിയപ്പ (83) നിര്യാതയായി. കബറടക്കം നാളെ 12 ന് കാഞ്ഞിരപ്പള്ളി ജുമാ...
പാലാ: കെഎസ്യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശുഹൈബ് ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടത്തിയ അനുസ്മരണ...
പാലാ : സിപിഎം കാപാലികർ വെട്ടി കൊലപെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷ് ശരത് ലാൽ, ഷുഹൈബ് എന്നിവരുടെ രക്തസാക്ഷി ദിനം യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ...
രാമപുരം: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പിള്ളി, ചേറ്റുകുളം ഭാഗത്ത് ചേറ്റുകുളത്ത് നിരപ്പേൽ വീട്ടിൽ അതുൽ.സി (24) എന്നയാളെയാണ്...
ഈരാറ്റുപേട്ട : മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.അരുവിത്തുറ ചിറപ്പാറ കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ലൂക്ക എന്ന് വിളിക്കുന്ന ഷെഫീഖ് (36),...
പാലാ:-യു. ഡി. എഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജിൻ്റെ വിജയം സുനിശ്ചിതമാണെന്നും കോട്ടയം ജനാധിപത്യത്തിൻ്റെ ഉറച്ച കോട്ടയ യാണെന്നും മോൻസ് ജോസഫ് എം എൽ.എ. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ...
കോട്ടയം: ഇലക്ട്രിക് നെക്സോൺ കാറിന് കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കാതിരിക്കുകയും ബാറ്ററി തുടർച്ചയായി കേടാവുകയും ചെയ്തുവെന്നു കാട്ടി വൈക്കം സ്വദേശി നൽകിയ പരാതിയിൽ കാറിന്റെ വിലയും ഒരുലക്ഷം...