തിരുവനന്തപുരത്തു നിന്നും കാണാതായ രണ്ട് വയസ്സുകാരിയെ കണ്ടെത്തി .കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയുടെ അടുത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. 20 മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്....
ഡോക്ടർ പി എം ജോസഫ്(81) (റിട്ടയേഡ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ കോട്ടയം) പറമുണ്ടയിൽ പാലാ നിര്യാതനായി. സംസ്കാരം 20/02/24 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് വീട്ടിൽ നിന്നും ആരംഭിച്ച്...
പൊൻകുന്നം : മധ്യവയസ്കയായ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല, കളമ്പുകാട്ടുകവല ഭാഗത്ത് പെരുമ്പ്രാൽ വീട്ടിൽ പൊടിയൻ എന്ന് വിളിക്കുന്ന അജികുമാർ (43)...
കുമരകം: ബൈക്ക് മോഷണം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല നെല്ലിത്താനം ഭാഗത്ത് തുകലുകുന്നേൽ വീട്ടിൽ ഗിരീഷ് ടി. എസ് (34) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ്...
വൈക്കം: യുവാക്കൾ തമ്മിൽ പണമിടപാടിനെചൊല്ലിയുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുടവെച്ചൂർ അച്ചിനകം മത്തുങ്കൽ ഭാഗത്ത് കളരിക്കൽ വീട്ടിൽ അനന്തുഷാജി (30), കുടവെച്ചൂർ വേരുവള്ളി ഭാഗത്ത് അശ്വതിഭവൻ...
കോട്ടയം :പുരയ്ക്കു മീതെ വെള്ളം വന്നാൽ അതുക്കു മീതെ വള്ളം..എന്ന ചൊല്ല് പോലെയാണ് പാലായിലെ ഓട്ടോ ഡ്രൈവർ സന്തോഷ് പുളിക്കൻ.തെരെഞ്ഞെടുപ്പിൽ മത്സരിക്കുക എന്നാൽ സന്തോഷ് പുളിക്കന്‍ ഒരു ലഹരിയാണ്.തെരെഞ്ഞെടുപ്പ് ഉണ്ടോ...
തിരുവനന്തപുരം: ലോ കോളേജിൽ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. കെഎസ്യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ തമ്മില്‍ കോളേജ് പരിസരത്ത് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിന്റെ വീഡിയോ...
പാലാ : ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങൾ അഞ്ച് തവണ എങ്കിലും മുന്നോട്ടു പുറകോട്ടും എടുത്തതിനുശേഷമേ അത്യാഹിത വിഭാഗത്തിൽ എത്തുകയുള്ളൂ. ആയതിനാൽ ഉടൻതന്നെ അത്യാഹിത...
ഈരാറ്റുപേട്ട:എം എം എം യു എം യു പി കാരക്കാട് സ്കൂളിൻറെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” പൊതുസമ്മേളനം ഇന്ന് വൈകുന്നേരം (20-02-2024) 7 മണിക്ക്...
തിരുവനന്തപുരം: രൺജിത്ത് ശ്രീനിവാസൻ വധക്കേസ് പ്രതി കോടതി വളപ്പിൽൽ വച്ച് മറ്റൊരു പ്രതിയെ ആക്രമിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്താണ് സംഭവം ഉണ്ടായത്. രഞ്ജിത് വധക്കേസിലെ പ്രതി കൃഷ്ണകുമാറാണ് മറ്റൊരു...