ആറ്റുകാല്‍: ആറ്റുകാലില്‍ ബിജെപി-പൊലീസ് സംഘര്‍ഷം. ബിജെപിയുടെ കൊടിമരത്തിന് മുന്പില് സിപിഐഎം ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചതിനെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസുമായാണ് സംഘര്‍ഷമുണ്ടായത്. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളെക്സ് ബോര്‍ഡ് ആണ് സിപിഐഎം...
മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം വീണ്ടും പ്രതിസന്ധിയില്‍. ബേലൂര്‍ മഗ്ന കര്‍ണാടക വനത്തില്‍ തുടരുന്നതാണ് ദൗത്യത്തിന് തിരിച്ചടിയാകുന്നത്. കേരളത്തിന്റെ വനമേഖലയില്‍ എത്തിയാലേ ആനയെ മയക്കുവെടി...
ബെംഗളൂരു: കര്‍ണാടക എംഎല്‍സി ഉപതിരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിഎസ് സഖ്യത്തെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന് വിജയം. ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലേക്കുള്ള എംഎല്‍സി തിരഞ്ഞെടുപ്പിലാണ് വിജയം. ജെഡിഎസ് സ്ഥാനാര്‍ത്ഥി എ പി രംഗനാഥനെതിരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി...
ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ച് കൂടുതൽ കരുതോടെ ഇന്ന് വീണ്ടും പുനരാരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ അനുനയ ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് സമരവുമായി കർഷകർ മുന്നോട്ട് നീങ്ങാൻ തയാറെടുക്കുന്നത്. പൊലീസിന്റെ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. ജില്ലാസെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി നിർദ്ദേശങ്ങള്‍ രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചക്ക് ശേഷം ചേരുന്ന സംസ്ഥാനകമ്മിറ്റിയും ചർച്ച...
ചെന്നൈ: സന്നദ്ധസംഘടനയുടെ പേരിൽ സാമ്പത്തിക തട്ടിപ്പുനടത്തിയ കേസിൽ ടെലിവിഷൻ താരവും ബി.ജെ.പി. നേതാവുമായ ജയലക്ഷ്മി അറസ്റ്റിൽ. ഗാനരചയിതാവും മക്കൾ നീതി മയ്യം നേതാവുമായ സ്നേഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്....
ഇടുക്കി: തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിൽ ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള വിദ്യാർഥികളുടെ പ്രതിഷേധ സമരം അര്‍ദ്ധ രാത്രിയോടെ അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ നിഷ്പക്ഷമായ കമ്മിറ്റി പരിശോധിക്കുമെന്ന ഉറപ്പിലാണ് സമരം...
കണ്ണൂർ: കണ്ണൂരിൽ കഞ്ചാവും കഞ്ചാവ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റിൽ. താണ കസാനക്കോട്ടയിലെ ഫാരിസ് വില്ലയിൽ സൽമാൻ ഫാരിസ് (23), കതിരൂർ നന്ദിയത്ത് വീട്ടിൽ കാഞ്ചി ബാവ (38) എന്നിവരാണ്...
പെരുമ്പാവൂര്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. കടുവാള്‍ രാജ്മന്ദിര്‍ അപ്പാര്‍ട്ട്മെന്റ് ലീല ഹോംസ് കുണ്ടുകുളം വീട്ടില്‍ സിസിലി (67) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12ന് ടൗണ്‍...
തിരുവനന്തപുരം: സംസ്ഥാനം ഉത്സവാന്തരീക്ഷത്തിലാണ്. സംസ്ഥാനത്ത് ഉടനീളം വിവിധ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടന്നുവരികയാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകളും വിളക്കുകെട്ടുകളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കെഎസ്ഇബി. കെട്ടുകാഴ്ചകളും വിളക്കുകെട്ടുകളും എഴുന്നള്ളിക്കുമ്പോള്‍ വൈദ്യുതി ലൈനിനു സമീപത്താകാതെ ശ്രദ്ധിക്കണമെന്ന്...