ന്യൂൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. വടക്കൻ സുമാത്രക്ക് സമീപത്ത് ഉണ്ടായ ഭൂചലനത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത...
മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ഒരു മരണം. നിലമ്പൂർ അകമ്പാടം അരയാട് എസ്റ്റേറ്റിൽ വെച്ച് ഉണ്ടായ കാട്ടാന ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി ഷാരു ആണ് കൊല്ലപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച...
കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാരെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സ്വർണ്ണ കൊളളയിലൂടെ കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാരെന്ന് അടിവരയിട്ടുവെന്നും, സ്വർണ്ണം കട്ടതിന് ജയിലിൽ പോയവർക്കതിരെ സിപിഐഎം നടപടിയെടുക്കുന്നില്ല എന്നും അദ്ദേഹം...
കൊച്ചി: മലയാളികളെ ഏറെ ചിരിപ്പിച്ച കലാകാരനാണ് നടനും മിമിക്രി താരവുമായ ഹരീഷ് കണാരൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹരീഷിനെ സിനിമകളിൽ കാണാനില്ലായിരുന്നു. സിനിമയിൽ അവസരം ലഭിക്കാതിരുന്നതിന്റെ കാരണവും തന്റെ ജീവിതത്തിൽ...
തൃശൂർ: തൃശൂർ വനിതാ സ്ഥാനാർത്ഥിയുടെ വീടിന് നേരെ രാത്രിയിൽ കല്ലേറ്. മാപ്രാണത്ത് ബുധനാഴ്ച്ച രാത്രി 9.30 യോടെയായിവരുന്നു സംഭവം. എൽ ഡി എഫ് സ്ഥാനാർത്ഥി പാണപറമ്പിൽ വിമി ബിജേഷിൻ്റെ വീടിന്...
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുക്കി ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ പുതിയ മൊഴി. കേസിലെ ഒന്നാം പ്രതിയായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി...
43 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മം 2025 ഡിസംബർ ഒന്നാം തിയതി (1/12/2025) തിങ്കളാഴ്ച വൈകുന്നേരം 4:00 മണിക്ക് സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വെച്ച്...
പത്തനംതിട്ട: ശബരിമലയിൽ വഴിപാടിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി ദേവസ്വം വിജിലന്‍സ്. തേൻ വിതരണം ചെയ്തത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വീഴ്ച കണ്ടെത്തിയതിന്...
മുംബൈ സാന്താക്രൂസിൽ നിന്ന് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി 1.80 ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലത്തീഫ് ഷെയ്ഖ്, ലോറൻസ് ഫെർണാണ്ടസ്, മംഗൾ ജാദവ്, കരൺ സനാസ്,...
പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പാമ്പ് കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിനാണ് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റത്. വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്. അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....