ജയ്പൂര്‍: രാജസ്ഥാനില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗിയെ നഴ്സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്തു. അല്‍വാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഐസിയുവില്‍ പ്രവേശിപ്പിച്ച 24 കാരിയെ നഴ്സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്യുകയായിരുന്നു....
ഓരോ ദിവസവും നിരവധി വ്യാജ സന്ദേശങ്ങളാണ് സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്. വാട്സ്ആപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ വരുന്ന വാര്‍ത്തകള്‍ പലതും ശരിയാണോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയാണോ അതോ...
തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ 4 കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു.ഒരാൾക്ക് പരിക്ക്;നിർത്തിയിട്ട മൂന്ന് കാറുകളെ ഇടിക്കിക്കു പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. മാനത്തൂർ സ്കൂൾ ജംഗ്ഷനിൽ രാവിലെ 8-10 ന് ഉണ്ടായ അപകടം...
കേരളത്തിലെ എല്ലാ സീറ്റും യുഡിഎഫിന് നേടാൻ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് രമേശ് ചെന്നിത്തല. ലീഗുമായി ചർച്ച നടക്കുകയാണ്, പ്രശ്നം ഇന്നു കൊണ്ട് പരിഹരിക്കും. ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ട്, പക്ഷേ...
കൊച്ചി: പ്രമുഖ വസ്ത്ര വ്യാപാര ബിസിനസിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞ് 80 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിൽ. കോയമ്പത്തൂരിലെ തുണിക്കമ്പനിയുടെ പേരിൽ...
തിരുവനന്തപുരം: ഗതാഗത വകുപ്പിൽ 79 പേരുടെ സ്ഥലം മാറ്റം സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവു വെട്ടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചെക്ക് പോസ്റ്റുകളിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ...
കൊല്ലം: ഇക്കുറി കൊല്ലം ലോക്സഭ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ്. 100% വിജയപ്രതീക്ഷയോടെ ആണ് മത്സരത്തിന് ഇറങ്ങുന്നത്. പുനലൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചുവെന്നും മുകേഷ് പറഞ്ഞു. വളരെ...
കോഴിക്കോട്: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് സിപിഐഎം നേതാവ് എളമരം കരീം. ആ സാഹചര്യം രാഹുലും കോൺഗ്രസും നഷ്ടപ്പെടുത്തിയെന്നും ബിജെപി ഇതര സർക്കാരിനെ ആര് നയിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ...
ബോളിവുഡിന്റെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് തപ്സി പന്നു. വളരെ സെലക്ടീവായി മാത്രമാണ് തപ്സി സിനിമകൾ തെരഞ്ഞെടുക്കുന്നത്. ഒരുവിധപ്പെട്ട താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ...
കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. മരിച്ചെന്ന് കരുതി പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കാനാകില്ല. വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തിൽ നിന്ന്...