ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പൂഞ്ഞാർ സംഭവവുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ട വിദ്യാർത്ഥികൾക്കെതി രെ ‘തെമ്മാടിത്തരം കാട്ടി ‘ എന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നും...
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സര്‍പ്രൈസ് സ്ഥാനാർത്ഥിയായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ പട്ടികയിലിടം പിടിച്ചപ്പോൾ കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി....
കട്ടപ്പന: മോഷണക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോൾ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയതായാണ് വിവരം. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ...
പത്മജയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നൽകുന്നതിൽ ബി.ജെ.പി സംസ്ഥാന നേതൃത്ത്വത്തിന് കടുത്ത വിയോജിപ്പ്. പത്മജയ്ക്ക് അണികളുടെ പിൻബലമില്ലെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. ഇത് സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വവുമായി ചർച്ച...
കോട്ടയം: കുറവിലങ്ങാടിന് സമീപം കാളികാവിൽ കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. എംസി റോഡിൽ കാറുമായി കൂട്ടിയിടിച്ചാണ് ബസ് തലകീഴായി മറിഞ്ഞത്. ബസിൽ മുപ്പതിലധികം പേരുണ്ടായിരുന്നു....
ഇടുക്കി: ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ തള്ളി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിലവിൽ ഇപ്പോൾ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. സിപിഎം സസ്പെൻഷൻ പിൻവലിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല....
തൃശൂര്‍: തൃശൂരിൽ വടകര സിറ്റിംഗ് എംപി കെ മുരളീധരൻ മത്സരിക്കും എന്ന വാർത്തകൾക്ക് പിന്നാലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ടിഎൻ പ്രതാപൻ. തന്റെ വീടിന് സമീപമുള്ള മതിലില്‍ തന്നെയാണ്...
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്മജയ്ക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിൽ സംസ്ഥാന ബിജെപിയിൽ എതിർപ്പ്. പാർട്ടിയിൽ ചേർന്നയുടൻ സ്ഥാനാർത്ഥിത്വം നൽകുന്നതിനോട് സംസ്ഥാന നേതൃത്വം കടുത്ത വിയോജിപ്പ് അറിയിച്ചെന്നാണ് സൂചന. നിലപാട് സംസ്ഥാന നേതാക്കൾ ദേശീയ...
തൃശൂര്‍: എവിടെ മത്സരിക്കാനും താൻ തയ്യാര്‍ ആണെന്ന് കെ മുരളീധരൻ. സ്ഥാനാര്‍ത്ഥിത്വം മാറ്റിയതിന് ശേഷം ആദ്യമയാണ് മുരളീധരൻ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥിത്വത്തിലെ മാറ്റം കോണ്‍ഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന...
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്. രണ്ട് വര്‍ഷം മുന്‍പ് മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയതാണ്. കെ സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മത്സരമെന്ന് മമ്പറം...