ഇടുക്കി: വന്യ ജീവി ആക്രമണം തുടരുന്നു. മറയൂരിലാണ് ഏറ്റവും ഒടുവിലായി കാട്ടുപോത്തിന്റെ ആക്രമണം റിപ്പോർട്ട് ചെയ്തത്. മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. അപകട നില തരണം...
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയുടെ പേരിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിൽ അമർഷം പുകയുന്നു. മറ്റ് പാർട്ടികളിൽ നിന്നെത്തുന്നവർക്ക് ദേശീയ നേതൃത്വം നൽകുന്ന അമിത പ്രാധാന്യമാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ വിപണിയിലിറക്കുന്ന കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും. വിൽപ്പനയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി...
കോഴിക്കോട്: സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നൽകാമെന്നുപറഞ്ഞ് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം മലയിൻകീഴ് മൈക്കിൾ റോഡിൽ ശാന്തൻമൂല കാർത്തിക ഹൗസിൽ ബി.ടി. പ്രിയങ്ക(30)യാണ് അറസ്റ്റിലായത്. 25...
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും തമ്മില്‍ സീറ്റുധാരണയായി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂര്‍ ഡിഎംകെ ഏറ്റെടുത്തു. സിപിഎമ്മിന് രണ്ടു സീറ്റാണ് നല്‍കിയിട്ടുള്ളത്. കോയമ്പത്തൂരിന് പകരം ഡിണ്ടിഗല്‍ സീറ്റാണ്...
കോഴിക്കോട്: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ആകാശവാണിയിലേക്ക് മാര്‍ച്ച് നടത്തിയ എട്ട് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ റിമാന്റില്‍. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്....
കൊട്ടാരക്കര: അടുത്ത ടേമില്‍ കെപിസിസി അധ്യക്ഷനാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി കൊടിക്കുന്നില്‍ സുരേഷ്. അതിനെക്കുറിച്ച് തനിക്ക് അറിവില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം പാര്‍ട്ടിയാണ് തീരുമാനിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും...
ന്യൂഡല്‍ഹി: ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ കുറ്റാരോപിതനുമായി കൈകോര്‍ക്കുകയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം വൈകുന്നതെന്താണെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് സി...
നടൻ വിജയ്ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയർത്തി കമൽ ഹാസൻ. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ അടിത്തറയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. കമൽ...
തിരുവനന്തപുരം: ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ നീക്കവുമായി കെഎസ്ആർടിസി. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാനാണ് ആലോചന. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇത് സംബന്ധിച്ച നിർദേശം...