കോട്ടയം :പാലാ പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞു.. ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്ലാണ് കോളേജ് വിദ്യാര്‍ത്ഥി ദാരുണമായി മരണപ്പെട്ടത് . പാലാ സെന്റ് തോമസ് കോളേജിലെ...
മുംബൈ: പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്തിട്ടും തെരുവ് നായയുടെ ആക്രമണത്തിന് ഇരയായ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. 21 കാരിയായ സൃഷ്ടി ഷിൻഡെയാണ് മരിച്ചത്. പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്ത് മൂന്നു...
പത്തനംതിട്ട: കാട്ടാന ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. പത്തനംതിട്ട മണിയാറിലാണ് സംഭവം ഉണ്ടായത്. കാട്ടാനയെ കണ്ട് ഭയന്ന് ഓടുന്നതിനിടയിലാണ് മണിയാർ കട്ടച്ചിറ സ്വദേശികളായ രഞ്ജു , ഉണ്ണി എന്നിവർക്ക് പരിക്കേറ്റത്....
കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് വാഹന പരിശോധനയ്ക്കിടെ 99 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. ഇന്ന് പുലർച്ചെ നടന്ന വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള...
ബെംഗളൂരു : ആദായ നികുതി വകുപ്പ് നടപടിക്കെതിരെ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ബിജെപി സർക്കാർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ആദായ നികുതി വകുപ്പ് വലിയ പിഴ ചുമത്തുകയും...
തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷയുമായ പത്മിനി തോമസും മകനും ബിജെപിയില്‍ ചേരും. ഇന്ന് അംഗത്വമെടുക്കുമെന്ന് പത്മിനി തോമസ് സ്ഥിരീകരിച്ചു. കെപിസിസി കായിക...
മുംബൈ: അസമയത്ത് നാരങ്ങ ചോദിച്ച് അയൽവാസിയുടെ വാതിലിൽ മുട്ടിയതിന് സിഐഎസ്എഫ് കോൺസ്റ്റബിളിനെതിരെ ചുമത്തിയ കേസ് റദ്ദാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. സഹപ്രവർത്തകയും ആറ് വയസ്സുള്ള മകളും മാത്രം താമസിക്കുന്ന വീട്ടിലെത്തിയ സിഐഎസ്എഫ്...
പത്തനംതിട്ട: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആന്റോ ആന്റണി എംപി. ബിജെപി ഉപാധ്യക്ഷനായിരുന്ന സത്യപാല്‍ മാലിക്കും കൊല്ലപ്പെട്ട ജവാന്മാരുടെ ഭാര്യമാരും സമാന ആരോപണം ഉയര്‍ത്തിയിരുന്നു. തനിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട...
ചെന്നൈ: തമിഴ്നാട് ചെന്നൈയിൽ സാമ്പാർ ചോദിച്ചത് നൽകാത്തതിൽ പ്രകോപിതരായ അച്ഛനും മകനും യുവാവിനെ അടിച്ചു കൊലപ്പെടുത്തി. ചെന്നൈ പലവരത്തുള്ള ആടയാർ ആനന്ദ ഭവനിലെ സൂപ്പർവൈസറായ അരുൺ ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട്...
ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ എത്തിയ കാട്ടാന വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി...