കൊച്ചി: മുസ്ലീം ലീഗ് യുഡിഎഫില്‍ അടിയുറച്ച് നില്ക്കുന്ന പാര്‍ട്ടിയാണെന്ന് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കുപ്പായം മാറുന്നതു പോലെ മുസ്ലീം ലീഗ് മുന്നണി മാറില്ലെന്നും അദ്ദേഹം പറഞ്ഞു....
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യുരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് നടപടി. ബെംഗളൂരു സദാശിവന ഗർ പോലീസാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയൊപ്പം സ്റ്റേഷനിലെത്തിയാണ്...
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർഷകർക്ക് വമ്പന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘കിസാൻ ന്യായ്’ ഗ്യാരൻ്റി എന്ന പേരില്‍ അഞ്ച് പദ്ധതികള്‍ ആണ് കോണ്‍ഗ്രസ് വ്യാഴാഴ്ച...
ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്ക് എതിരെ പോക്സോ കേസ്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ സദാശിവനഗർ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്....
തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ബിജെപിയെയും പരിഹസിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കോണ്‍ഗ്രസില്‍ നിന്ന് ടി എന്‍ പ്രതാപനെയും ശശി തരൂരിനെയും കളിയാക്കിയ ഗണേഷ് കുമാര്‍ ബിജെപി നേതാവ് രാജീവ്...
ന്യൂഡൽഹി: പൗരത്വ നിയമ ചട്ടങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഹര്‍ജിക്കാര്‍ ഉന്നയിക്കും. ഡിവൈഎഫ്ഐയും മുസ്ലിം ലീഗുമാണ്...
കോട്ടയം :അരുവിത്തുറ : പാഠ പുസ്തകങ്ങൾക്കൊപ്പം കൃഷി അറിവുകളേയും ചേർത്തുവച്ച അരുവിത്തുറ കോളേജിൽ മൽസ്യ കൃഷി വിളവെടുപ്പ് നടന്നു. ക്യാപസിലെ മൽത്സ്യകുളങ്ങളിൽ തികച്ചും ജൈവരീതിയിലാണ് മൽസ്യങ്ങളെ വളർത്തിയിരുന്നത്. ഏകദേശം 50കിലോ...
കോട്ടയം :അന്താരാഷ്ട്ര മാർക്കറ്റിൽ റബ്ബറിന് 224 രൂപ വിലയായപ്പോൾ ഇന്ത്യൻ മാർക്കറ്റിലെ കൂടിയ വില ഷീറ്റ് റബ്ബർ RSS 4 177 രൂപയാണ് ആയിരിക്കുന്നത്. ഈ പ്രത്യേക...
കൊൽക്കത്ത: പശ്ചിമബംഗാളില്‍ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ഇടത് മുന്നണി. പതിനാറ് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇടത് മുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. പുറത്തുവിട്ട പട്ടികയിൽ 13 സീറ്റുകളില്‍ സിപിഐഎമ്മും മൂന്ന് സീറ്റുകളില്‍...
തിരുവനന്തപുരം: കാട്ടാനകളെ അകറ്റാന്‍ വനാതിര്‍ത്തികളില്‍ പ്രത്യേക തരം തേനീച്ചയെ വളര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കരടികള്‍ ഇല്ലാത്ത മേഖലകളിലാകും തേനീച്ചകളെ വളര്‍ത്തുക. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍...