കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ പൊതുജനങ്ങൾ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. ഏതെങ്കിലും തരത്തിലുള്ള...
ഏറ്റുമാനൂർ :ഫ്രാൻസിസ് ജോർജ് കോൺഗ്രസിൻ്റെ സ്ഥാനാർഥിയാണെന്ന് മുൻ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയംഗവുമായ കെ.സി ജോസഫ് പറഞ്ഞു.കോട്ടയം ലോക്സഭ നിയോജക മണ്ഡലം യു...
M.C റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവലയില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു...
കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിൽ 20 ന് നടക്കുന്ന പകൽ പൂരത്തോടനുബന്ധിച്ച് കൂടുതൽ പോലീസിനെ വിന്യസിപ്പിച്ച് ശക്തമായ സുരക്ഷയൊരുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. ഇതിനായി നിലവിൽ ഡ്യൂട്ടിയിലുള്ള...
ഏറ്റുമാനൂർ : വീട്ടമ്മയ്ക്ക് കാനഡയിൽ കെയർടേക്കർ ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി പത്ത് ലക്ഷത്തിൽപരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം അങ്കമാലി ചെമ്പന്നൂർ...
പാലാ: തോമസ് ചാഴികാടന് നൂറിൽ നൂറും എന്നെഴുതി വയ്ക്കാൻ കഴിഞ്ഞത് യു.ഡി.എഫിൻ്റെ ശക്തി കൊണ്ടാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.യു.ഡി.എഫ് പലാ നിയോജക മണ്ഡലം കൺവെൻഷൻ പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ...
ആലപ്പുഴ: ഭാരത് ജോഡോ യാത്രയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ വേദന മനസിലാക്കിയത് രാഹുൽ ഗാന്ധി എംപി മാത്രമെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. കള്ളപ്പണം പിടിച്ചെടുക്കുമെന്നും 15 ലക്ഷം...
തിരുവനന്തപുരം: ഇ പി ജയരാജന് – രാജീവ് ചന്ദ്രശേഖര്‍ ബന്ധത്തിന് തന്റെ കയ്യില്‍ തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ കേസ് കൊടുക്കാൻ പ്രതിപക്ഷ...
വർക്കല: ഭർതൃഗൃഹത്തിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ചു. പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മിയാണ് (19) തൂങ്ങി മരിച്ചത്. മണമ്പൂരിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർ...
ഹൈദരാബാദ്: തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് രാജിവെച്ചു. പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധിക ചുമതല കൂടി രാജിവെച്ചിട്ടുണ്ട്. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴിസൈ സൗന്ദര്രാജന് ബിജെപി സ്ഥാനാര്‍ത്ഥി...