ആലപ്പുഴ: പുറക്കാട് കടല്‍ ഉള്‍വലിഞ്ഞത് സ്വാഭാവിക പ്രതിഭാസമെന്ന് റിപ്പോര്‍ട്ട്. റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് നല്‍കിയത്. പുറക്കാട് മുതല്‍ തെക്കോട്ട് 850 മീറ്ററോളം ഭാഗത്താണ് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞത്....
മൂന്നാർ: മൂന്നാൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുകൊമ്പൻ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലുള്ള കൊമ്പനെ മറയൂർ മേഖലയിൽ എത്തിക്കാനാണ് നീക്കം. ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ ആന...
പാലാ :പാലായുടെ രണ്ടാം പട്ടണമായ രാമപുരത്ത് ഇന്ന് പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ;അമ്മിണി കെ എൻ; എൽ ഡി എഫ് സ്ഥാനാർത്ഥി ആകുമെന്നാണ് ഒടുവിൽ ലഭിച്ച വിവരങ്ങൾ .;ലിസമ്മ മത്തച്ചനാണ് യു...
ഉത്തർപ്രദേശ്: ബദൗണിലെ ബാബ കോളനിയിൽ കഴിഞ്ഞ ദിവസം രണ്ടു കുട്ടികളെ വെട്ടിക്കൊന്നതിൽ പ്രതിഷേധം ശക്തം. ഒരു മുസ്ലിം പൗരന്റെ കട നാട്ടുകാർ ചേർന്ന് കത്തിച്ചു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ്- ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) സഖ്യത്തിന്റെ സീറ്റ് വിഭജനം അന്തിമ ഘട്ടത്തില്‍. പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചൊവ്വാഴ്ച്ച ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസ്...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് വനിതാ ഗുസ്തി താരങ്ങൾ. താരങ്ങൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച കായിക മന്ത്രി ബ്രിജ് ഭൂഷൻ ശരണ്‍സിംഗിനെതിരെ നടപടിയെടുത്ത് അദ്ദേഹത്തെ കായിക രംഗത്ത് നിന്ന്...
കോട്ടയം: നീതിനിഷേധിക്കുന്നവർക്കെതിരെയുള്ള വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാമെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. മുഖ്യമന്ത്രിയുടെ പുത്തൻകുരിശ് പ്രസ്താവനയോട് സഭാ മക്കൾക്ക് എതിർപ്പുണ്ട്. ചർച്ച് ബിൽ എന്നത് സാങ്കൽപ്പിക...
ന്യൂഡൽഹി: കോൺഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്നുണ്ടായേക്കും. റായ്ബെറേലിയിൽ നിന്ന് പ്രിയങ്ക ഗാന്ധിയുടെയും അമേഠിയിൽ നിന്നും രാഹുൽ ഗാന്ധിയുടെ പേരുകൾ മൂന്നാംഘട്ട പട്ടികയിൽ ഇടംപിടിക്കുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്....
ഈ വർഷത്തെ ആദ്യ ഇക്വിനോക്സിന് vernal equinox അഥവാ വിഷുവത്തിന് ഇന്നു സാക്ഷ്യം വഹിക്കും. സാധാരണയായി മാർച്ച് 20, 21 എന്നീ രണ്ടു ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസമാണ് vernal...
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്കി. പൊതുജനങ്ങള്‍ക്ക് വാട്ട്സ്ആപ്പിലൂടെ വിവരം നല്‍കാനുള്ള സൗകര്യവും ഉണ്ട്....