കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ ഞെട്ടിക്കുന്ന ശബ്ദ രേഖ പുറത്ത് വിട്ടു. ഗർഭഛിദ്രത്തിന് ഇരയായ യുവതി തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ദുരനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിൻ്റെ...
പാലാ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാലാ നഗരസഭ കൗണ്‍സിലര്‍ ആയിരുന്ന മായാ രാഹുലിനെയും ഇവരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന രാഹുല്‍ പി...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ ലൈംഗിക പീഡന പരാതി നൽകി യുവതി. മുഖ്യമന്ത്രിക്ക് നേരിട്ട് എത്തിയാണ് അതിജീവിത പരാതി സമർപ്പിച്ചത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. പുതിയ ശബ്ദരേഖ പുറത്തുവന്നതിന്...
പാലാ:ആചാരലംഘനം നടത്തിയാണ് കതക് കട്ടിളകളിലെ സ്വർണ്ണപ്പാളി ഇളക്കികടത്തിയത്:- -ശബരിമലയിൽ അയ്യപ്പസ്വാമിയുടെടെ ഹിതം എന്താണെന്ന് ദേവപ്രശ്നം നടത്തി തിരക്കാതെയാണ് ഇപ്പോൾശ്രീകോവിലിൽ നടത്തിയ കതക് കട്ടിള പ്പാളികൾ ഇളക്കി എടുത്തതും സന്നിധാനം വിട്ട്...
ധാക്ക: അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ വിധിച്ചു. ധാക്ക കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു തട്ടിപ്പു കേസികളിലായി ഏഴു വര്‍ഷം വീതം തടവാണ്,...
എ.ഐ.എ.ഡി.എം.കെ. പുറത്താക്കിയ മുൻ മന്ത്രി കെ.എ.സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നു.പനയൂരിലെ ടിവികെ ആസ്ഥാനത്തെത്തി, പാർട്ടി അധ്യക്ഷൻ വിജയിൽ നിന്നും അംഗത്വം സ്വീകരിച്ചു. സെങ്കോട്ടയ്യൻ എംജി അറിൻറെ ജീവചരിത്രം വിജയ്ക്ക് സമ്മാനിച്ചു.ഓർഗനൈസിംഗ് സെക്രട്ടറിയായോ,...
ശബരിമല തീർത്ഥാടകൻ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സന്നിധാനത്ത് വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മുരളി(50)യാണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനിടെ ഇതുവരെ മരിച്ചവരുടെ എണ്ണം ഒൻപതായി. ശബരിമല...
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എ ഐ സി സിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ...
സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. സ്വർണവിലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വമ്പൻ കുതിപ്പാണ് ഉണ്ടായത്. എന്നാൽ ഇന്ന് നേരിയ ആശ്വാസം ഉണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 93800 രൂപയായിരുന്നു...
ന്യൂൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. വടക്കൻ സുമാത്രക്ക് സമീപത്ത് ഉണ്ടായ ഭൂചലനത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത...