തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നു. മാര്‍ച്ച് 30-ന് ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ പ്രചാരണം ഏപ്രില്‍ 22ന് അവസാനിക്കും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലാണ് ആദ്യ പ്രചാരണം. പൗരത്വഭേദഗതി...
കണ്ണൂർ: പാനൂരിൽ വൻ സ്ഫോടക ശേഖരം പിടികൂടി. സെന്റർ പൊയിലൂരിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ സൂക്ഷിച്ച സ്ഫോടക ശേഖരമാണ് പിടികൂടിയത്. ആർഎസ്എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ...
ഡൽഹി: ആദായനികുതി വകുപ്പ് നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ഇന്നും നാളെയും സംസ്ഥാന തലസ്ഥാനങ്ങൾ, ജില്ലാ ആസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധം കേന്ദ്രത്തിൻ്റ നികുതി...
കൊച്ചി: പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഅ്ദനിക്ക് വ്യാഴാഴ്ച പുലർച്ചെ മുതൽ വെൻ്റിലേറ്റർ സഹായം നൽകുന്നുണ്ട്....
പത്തനംതിട്ട: സംസ്ഥാനത്തിന് കേന്ദ്ര ഫണ്ട് നിഷേധിച്ച വിഷയത്തിൽ പരസ്പരം വാക്പോരുമായി പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കിയപ്പോൾ പ്രതികരിക്കാൻ ഒരു യുഡിഎഫ്...
കോട്ടയം :ഉഴവൂർ :രാജ്യത്തെ ജനകീയനായ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു ആം ആദ്മി പാർട്ടി നേതാവ് ജോണിസ് പി സ്റ്റീഫൻ നടത്തുന്ന 12 മണിക്കൂർ നിരാഹാരസമരം ആം...
ചെന്നൈ : തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര...
ഹരിപ്പാട് : എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററിന് നേരെ അതിക്രമം. ശോഭാ സുരേന്ദ്രന്റെ തലയ്ക്ക് പകരം സിപിഎം സ്ഥാനാർത്ഥിയുടെ തലയുടെ ചിത്രം വെട്ടി ഒട്ടിക്കുകയായിരുന്നു. തന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുന്നതിന്...
പാതാമ്പുഴ :കളപ്പുരയ്ക്കൽ കെ എം ഇമ്മാനുവേൽ (80) നിര്യാതനായി;സംസ്കാരം..30/3/24 ശനി 4 pm ന് വീട്ടിൽ ആരംഭിച്ച് മലയിഞ്ചിപ്പാറ മാർ സ്ലീവാ ദേവാലയത്തിൽ.
തൃശൂർ: സ്കൂട്ടർ യാത്രികന് സൂര്യതാപമേറ്റു. ചേർപ്പ് സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ വ്യാപാര സ്ഥാപനം നടത്തുന്ന ചാത്തക്കുടം സ്വദേശി രതീഷിനാണ്(46) സൂര്യതാപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രതീഷ്...