അടിമാലി: ഇടുക്കി അടിമാലിയില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പണിക്കന്‍കുടി സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക...
ന്യൂഡല്‍ഹി: ഹയര്‍സെക്കണ്ടറി വിഭാഗം പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്നുള്ള 2019 ലെ സുപ്രീംകോടതി വിധിയും, രാമജന്മഭൂമി പ്രസ്ഥാനവുമാണ് പകരം ഉള്‍പ്പെടുത്തിയിരിക്കുന്നത്....
കൊച്ചി: കൊച്ചി മെട്രോയിലെ യാത്ര സുഗമമാക്കാന്‍ ജനപ്രിയ ആപ്പുകള്‍ വഴി ടിക്കറ്റ് എടുക്കാന്‍ അവസരം ഒരുക്കി. ഇനിമുതല്‍ പേടിഎം, ഫോണ്‍ പേ, റാപ്പിഡോ, റെഡ് ബസ്, യാത്രാആപ്പുകള് വഴി മെട്രോ ടിക്കറ്റ്...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു....
തൃശൂര്‍: തെരഞ്ഞെടുപ്പാകുമ്പോള്‍ പലരും പിന്തുണ പ്രഖ്യാപിക്കുമെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരുടെ വോട്ട് വേണ്ടെന്ന് ആരും പറയില്ലെന്ന് മുരളീധരന് പറഞ്ഞു. എസ്ഡിപിഐ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനെ...
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C...
കൊച്ചി: ഈ വര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് വിഷുക്കൈനീട്ടം തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്‍പത് വരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം കൈയില്‍ കിട്ടും. രാജ്യത്തെ ഏത്...
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽഉത്തരേന്ത്യയിലെ പല ഭാഗങ്ങളും ഒന്നാകെ കുലുങ്ങി. ചംപ ജില്ലയിലാണ് ഇന്നലെ രാത്രി 9.34ഓടെ ഭൂചലനമുണ്ടായത്. ചണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ...
തിരുവനന്തപുരം: തൃശ്ശൂരില്‍ ടിടിഇ കൊല്ലപ്പെട്ട ഭീതിയണയുന്നതിന് പുറമെ വീണ്ടും ട്രെയിനിലെ മറ്റൊരു അക്രമണ വാര്‍ത്തയെത്തി. ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിലാണ് ടിടിഇക്ക് നേരെ...
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തുന്ന സാഹചര്യം ഉണ്ടാവുമെന്ന് ട്വന്റി20 കണ്‍വീനര്‍ സാബു എം ജേക്കബ്. മലയാളികള്‍ക്ക് രക്ഷപ്പെടാനുള്ള അവസാന ബസ്സാണ്...