കൊച്ചി: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിനിടെ ആശ്വാസമായി മഴ എത്തിയേക്കും. ഇന്നു മുതൽ നാലു ദിവസം വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ്...
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാൻ്റ് പദ്ധതി പ്ലാൻ്റ് വികസിപ്പിക്കുന്നതിന് ഏകദേശം 1.5 ട്രില്യൺ രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ഗൗതം അദാനി. ഗുജറാത്തിലെ ഖാവ്ദ പുനരുപയോഗ ഊർജ...
കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തി അരയന്‍കാവിന് സമീപം വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോസഫ് ആന്റണി, നിസാം എന്നിവരാണ് മരിച്ചത്. അരയന്‍കാവിന് സമീപം ഇന്നലെ രാത്രി പത്തരയോടെ...
ലഖ്നൗ: ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹത്തിന് ‘കന്യാദാനം’ ചടങ്ങ് ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. അത്തരമൊരു വിവാഹത്തിന്റെ അനിവാര്യമായ ചടങ്ങ് ‘സപ്തപദി’ മാത്രമാണെന്നും കോടതി വിധിച്ചു. അശുതോഷ് യാദവ് എന്നയാള്‍ സമര്‍പ്പിച്ച...
നാഗ്പൂർ: എയർഫോഴ്സ് ഉദ്യോഗസ്ഥനെന്ന വ്യാജേന 36 കാരിയായ യുവതിയുടെ കൈയിൽ നിന്നും യുവാവ് തട്ടിയെടുത്തത് നാല് ലക്ഷം രൂപ. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പകർത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്....
ഷാർജ: എമിറേറ്റിലെ അൽ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ട് പേർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലെ (ഡിഡബ്ല്യുടിസി) ഡിഎക്സ്ബി ലൈവ് ജീവനക്കാരനായ മൈക്കിൾ...
അന്യന്റെ വാക്കുകളിലെ നിലവിളി കേള്‍ക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബോംബ് നിർമ്മാണത്തിനിടെ രക്തസാക്ഷികളാകുന്നതെന്ന വിമർശനവുമായി നടൻ ജോയ് മാത്യു. ബോംബുണ്ടാക്കുന്നത് ഗോലി കളിക്കാനല്ല കൊല്ലാൻ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരു തത്വസംഹിതയാണ് കേരളത്തിലെ...
ആലപ്പുഴ: പുറക്കാട് വാഹനാപകടത്തിൽ ഭർത്താവിൽ മകനും പിന്നാലെ പരിക്കേറ്റ സ്ത്രീയും മരിച്ചു. പൂന്തല സ്വദേശി 36 കാരിയായ വിനീതയാണ് മരിച്ചത്. വിനീതയുടെ ഭർത്താവ് സുദേവും മകൻ ആദി ദേവും അപകടത്തിൽ...
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ യുവദമ്പതികളും പെണ്‍സുഹൃത്തും മരിച്ച സംഭവത്തില്‍, നവീന്‍ തോമസിന്റെ ലാപ്ടോപ്പിന്റെ ഫൊറന്‍സിക് പരിശോധനാഫലം ഇന്ന് പൊലീസിന് ലഭിക്കും. ഇതോടെ കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് അന്വേഷണ സംഘം...
പത്തനംതിട്ട: പൊലീസ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഐഎം പത്തനംതിട്ട തുമ്പമണ്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ബി അര്ജുന് ദാസിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍...