ചിങ്ങവനം: റിക്രൂട്ടിംഗ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ മേച്ചേരിപ്പടി ഭാഗത്ത് തിരുവത്ത് വീട്ടിൽ (എറണാകുളം തോപ്പുംപടി ഭാഗത്ത്...
കോട്ടയം :വികസനം നമ്മുടെ നാട്ടിൽ വന്നോട്ടെ ശരി തന്നെ പക്ഷെ ഞങ്ങടെ കുടിവെള്ളത്തിൽ ഇവർ മലം കലക്കിയാലോ ..?ഞങ്ങൾ എങ്ങനെ ജീവിക്കും .ഇതേ നോക്ക് ദേഹം മുഴുവൻ പൊട്ടി അളിഞ്ഞു...
തിരുവനന്തപുരം : ഇടുക്കി രൂപത മതബോധ ക്ലാസുകളില്‍ കേരള സ്റ്റോറി എന്ന സിനിമ കാണിച്ചത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്ല്യമാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മുഖപത്രം. ചിലര്‍ സഭാസാരഥികളായി വരുമ്പോള്‍...
കോഴിക്കോട്: കര്‍ഷകനെ കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തിയ കക്കയത്ത് ഭീഷണി ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം കക്കയം ഡാം സൈറ്റ് റോഡില്‍ ബൈക്കില്‍ പോവുകയായിരുന്ന കര്‍ഷക തൊഴിലാളിയായ വേമ്പുവിള ജോണിനെയാണ് കാട്ടുപോത്ത് ആക്രമിക്കാന്‍ ശ്രമിച്ചത്....
അബുദാബി: കനത്ത മഴയെ തുടര്‍ന്ന് ദുബൈയിലെ മെട്രോസ്റ്റേഷനുകളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് അല്‍ നഹ്ദ, ഓണ്‍ പാസീവ് മെട്രോ സ്റ്റേഷനുകള്‍ക്ക് അകത്തേക്ക് വെള്ളം കയറിയത്. വെള്ളം...
തൃശ്ശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധി ഒഴിയുന്നു. വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലെ വിവാദ ഭാഗങ്ങള്‍ നീക്കും. വനംവകുപ്പ് ഡോക്ടര്‍മാരുടെ പരിശോധനയുണ്ടെങ്കില്‍ ആനകളെ വിടില്ലെന്നായിരുന്നു എലഫന്റ് ഓണേഴ്സ് അസോസിയേഷന്റെ നിലപാട്. പ്രതിഷേധം...
ദില്ലി: തിരക്കേറിയ ഫ്ലൈ ഓവറിൽ വച്ച് പൊലീസുകാരനെ വെടിവച്ച് കൊന്നു. ദില്ലിയിലാണ് സംഭവം. പൊലീസ് ഓഫീസറെ വെടിവച്ച ശേഷം അക്രമിയും വെടിവച്ച് ജീവനൊടുക്കി. വടക്ക് കിഴക്കൻ ദില്ലിയിലെ മീറ്റ് നഗർ...
കോഴിക്കോട്: ഇഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇഡി ഒന്ന് നോക്കിയാൽ പേടിക്കുന്നവരായി കോൺഗ്രസ് മാറി. മടിയിൽ കനമുള്ളവരാണ് അവർ. കേരളത്തിലെ...
തൃശ്ശൂര്‍ : മകള്‍ വീണക്കെതിരെ മാസപ്പടി കേസില്‍ ഇ ഡി നടപടിക്ക് സാധ്യതയുണ്ടല്ലോയെന്ന ചോദ്യത്തിന് ക്ഷുഭിതനായി പ്രതികരിച്ച് മുഖ്യമന്ത്രി. നിങ്ങള്‍ക്ക് അങ്ങനെയൊരു തോന്നലുണ്ടെങ്കില്‍ അതുമായി നടന്നോളൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമപ്രവർത്തകർക്ക്...
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മുക്കം സംസ്ഥാന പാതയില്‍ രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന...