കോട്ടയം :പാലാ :കരൂർ ഫാക്ടറി അടഞ്ഞിട്ട് പത്ത് വർഷമായി.ഉടൻ തുറക്കണം: പിരിഞ്ഞുപോയ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉടൻ നൽകണം കെ ടി യു സി (എം ) ഫാക്ടറി ഉടൻ തുറന്നു...
ഇടുക്കിയിൽ ഫെയ്സ് ബുക്കിൽ ലൈവ് ഇട്ട് യുവാവ് ആത്മഹത്യ ചെയ്തു. ചെറുതോണി ആലിൻചുവട് സ്വദേശി പുത്തൻപുരയ്ക്കൽ വിഷ്ണു(33) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം....
തിരുവനന്തപുരം:കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക് പോര്.ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ്...
പാലക്കാട്: സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.എലപ്പുള്ളി സ്വദേശിനി ലക്ഷ്മി(90) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ഇവരെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.പോസ്റ്റ്മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും പാലക്കാട്ട് സൂര്യാഘാത മരണമുണ്ടായിരുന്നു. കുത്തന്നൂര്‍...
എറണാകുളം: നെടുമ്പാശ്ശേരിയിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് ഷാർജ വിമാനം തകരാറിലായി. യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 2.15 ന് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി....
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമയി എക്സൈസ് സംഘം കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തത് 918 കേസുകള്‍. അബ്കാരി കേസുകളിലായി 165 പേരെ അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 467 ലിറ്റര്‍...
കോട്ടയം: കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ തവളക്കുഴിയിലാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഓടയിലേക്ക് മറിഞ്ഞത്. പത്തനംതിട്ട കൊറ്റനാട് തങ്കമ്മ(59) ആണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന...
തിരുവനന്തപുരം: നവകേരള ബസ് സര്‍വീസ് അടുത്ത ആഴ്ച മുതല്‍. മുഖ്യമന്ത്രിയും മാത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് സര്‍വീസിനിറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള...
ലോക്സഭ തെരഞ്ഞെടുപ്പില്‍ സാമാന്യം നല്ല പോളിങ് ശതമാനം തന്നെയാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ശതമാനത്തില്‍ എന്തെങ്കിലും ഉത്കണ്ഠ ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് തോന്നുന്നത്. പാര്‍ട്ടിയുടെ കണക്കുകളൊന്നും കിട്ടിയിട്ടില്ല....
തലശ്ശേരി: ലൗ ജിഹാദിന്റെ പേരില്‍ വര്‍ഗീയതയുടെയും ഭിന്നതയുടെയും വിഷവിത്തുകള്‍ വിതയ്ക്കാന്‍ പലരും പരിശ്രമിക്കുന്നുവെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍ ചെമ്പേരിയിലെ കെസിവൈഎം യുവജന സംഗമത്തിലാണ്...