കൊച്ചി: പനമ്പിള്ളി നഗറിൽ കൊല്ലപ്പെട്ട നവജാത ശിശുവിൻ്റെ സംസ്കാരം ഇന്ന് രാവിലെ നടത്തും. കേസിൽ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻ്റെ തീരുമാനം. അതിനിടെ...
തൃശൂര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. ചേര്‍പ്പ്...
അയർക്കുന്നം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് വന്നല്ലൂർകരഭാഗത്ത് മണിയാംകേരിയിൽ വീട്ടിൽ ഷിബിൻ ഷിബു (21), ഇയാളുടെ സഹോദരൻ ജയ്സൺ ഷിബു...
ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മുക്കാട്ടുപടി ഭാഗത്ത് ഉഷസ് ഭവൻ വീട്ടിൽ അരുൺ എസ്....
പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് 06.05.2024, 07.05.2024 തീയതികളില്‍ പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഏര്‍പ്പെടുത്തിയി രിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍. കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍...
പാലാ . കാർ മതിലിൽ ഇടിച്ചു പരുക്കേറ്റ കുടുംബാഗങ്ങളായ കൊടുങ്ങൂർ സ്വദേശികൾ മനോജ് (48) ധന്യ (40) സുജ ((50) ഹൃതിക് (13) ഹാർദിക് (3) എന്നിവരെ ചേർപ്പുങ്കൽ...
കോട്ടയം:കാരാപ്പുഴ എരുത്തിക്കൽകുന്ന് ഹരി വിഹാറിൽ കെ.എസ് ഗോപാലകൃഷ്ണൻ നായരുടെ മകൻ ജി.കെ ഹരി (38) (ബിജെപി കോട്ടയം നിയോജക മണ്ഡലം കമ്മറ്റി അംഗം) അന്തരിച്ചു. സംസ്കാരം ഇന്ന് 5 ന്...
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ മൂന്നരവയസ്സുകാരന് ക്രൂര ലൈംഗിക പീഡനം. സുഹൃത്തിൻെറ മകനെയാണ് തമിഴനാട് സ്വദേശി മാരിക്കനി പീഡിപ്പിച്ചത്. കുട്ടിയുടെ വീടുമായുള്ള അടുപ്പം മുതലാക്കിയാണ് കുട്ടിയെ ബൈക്കിൽ പ്രതി കൂട്ടികൊണ്ടുപോയത്. ഇതിന് ശേഷമാണ്...
ചണ്ഡിഗഢ്: പഞ്ചാബിലെ ഫിറോസ്പൂരിലെ ഗുരുദ്വാരയില്‍ വച്ച് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകള്‍ കീറിയെന്നാരോപിച്ച് 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബന്ദല ഗ്രാമത്തിലാണ് ബക്ഷീഷ് സിംഗ് എന്ന 19കാരനെ...
റാഞ്ചി: ബിജെപി സര്‍ക്കാര്‍ അഴിമതി രഹിത ഭരണമാണ് നടത്തുന്നതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ് തനിക്കെതിരെ അഴിമതി ആരോപണങ്ങളില്ലാത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. ’25 വർഷമായി ഞാൻ...