തിരുവനന്തപുരം: ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഫലമറിയുന്നതിനായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. സ്വന്തം വാഹനവുമായി എത്തുന്നവരുടെ ടെസ്റ്റ് നടത്താനാണ് തീരുമാനം. ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ കൈവശമുണ്ടായിരിക്കണമെന്നുള്ള നിര്‍ദേശം മാത്രമാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗ മുന്നറയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ചൂട് തുടരുമ്പോഴും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് വേനൽ...
തൃശ്ശൂർ: തൃശ്ശൂരിൽ ബിജെപിയ്ക്ക് വിജയ സാധ്യതയെന്ന അഭ്യൂഹങ്ങൾ തള്ളി എൽഡിഎഫ്. മണ്ഡലത്തിൽ വിജയിക്കാൻ ബിജെപി ശ്രമിച്ചിട്ടുണ്ടാകാമെന്നും യുഡിഎഫ് വോട്ടുകളിലായിരുന്നു അവരുടെ പ്രതീക്ഷയെന്നും മന്ത്രി കെ രാജൻ പറഞ്ഞു. എൽഡിഎഫ് മികച്ച...
യഥാർഥ മഞ്ഞുമ്മൽ ബോയ്സിനെ ദ്രോഹിച്ച പൊലീസുകാർ കുടുങ്ങും. അന്വേഷണത്തിന് ഡിജിപിക്ക് നിർദ്ദേശം നൽകി തമിഴ്നാട് ആഭ്യന്തരസെക്രട്ടറി.സിനിമ കേരളത്തിലും തമിഴ്നാട്ടിലും വൻ ഹിറ്റായതിന് പിന്നാലെ യഥാർഥസംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശികളായ യുവാക്കളെ മർദ്ദിക്കുകയും...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. കെഎസ്ഇബി ചെയര്മാന് മുതല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വരെയുള്ള...
കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കിയത് രണ്ടാം ദിവസവും യാത്രക്കാരെ വലച്ചു. ജീവനക്കാര്‍ പണിമുടക്ക് തുടരുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകള്‍ രണ്ടാം ദിവസവും റദ്ദാക്കി....
പത്തനംതിട്ട: വാഹനപകടത്തില്‍ മരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മോറാന്‍ മോര് അത്തനേഷ്യസ് യോഹാന്റെ (കെ പി യോഹന്നാന്) സംസ്കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്ന് സഭ സിനഡ് ചേരും. തിരുവല്ല...
കോട്ടയം :ഏന്തയാർ മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറ ക്കിയതിൽ പ്രതിഷേധിച്ച് സൂപ്പർവൈസറെ അതിഥിത്തൊഴിലാളികൾ ആക്രമിച്ചു. ആലുവ സ്വദേശിയായ സൂപ്പർവൈസർ ബിജു മാത്യു (45) വിന് പരിക്കേ റ്റു. പ്രളയത്തിൽ തകർന്ന...
പാലാ :മധ്യവേനലവധിയുടെ ആലസ്യവും വേനൽ ചൂടിൻ്റെ തീഷ്ണതയും മാറ്റി വച്ച് കുട്ടികളെത്തിയതോടെ ളാലം ഗവ. എൽ പി സ്കൂളിൽ മെയ് 8,9 തിയതി കളിലായി നടക്കുന്ന ‘വേനൽ കിളികൾ...