തിരുവനന്തപുരം: രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട് നിരവധി ഘടകകക്ഷികള്‍ രംഗത്തെത്തിയതോടെ വിഷയം എല്‍ഡിഎഫില്‍ കീറാമുട്ടി ആയിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന നിലപാടിലാണ്...
അമ്പലപ്പുഴ: ആലപ്പുഴയിൽ പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. നീർക്കുന്നം എസ് എൻ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയിരുന്നു സംഭവം....
ചെന്നൈ: തമിഴ്നാട്ടിൽ ലോറിക്ക് പിന്നിൽ ബസുകൾ ഇടിച്ചു കയറി നാല് മരണം.തമിഴ്നാട്ടിലെ മധുരാന്തകത്തിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ചെന്നൈയിലേക്ക് പോവുകയായിരുന്ന ഒമ്നി ബസിന് നിയന്ത്രണം...
തിരുവന്തപുരം: ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമാണെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്സണ്ട്രേറ്റര് തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് നല്‍കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു....
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരരന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഈ മാസം 25നു നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സംഘം...
ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ നാല് കുട്ടികള്‍ മുങ്ങി മരിച്ചു. ആളൂർ താലൂക്കിലെ മുത്തിഗെ ഗ്രാമത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. ജീവൻ (13), പ്രിത്ഥ്വി(12), വിശ്വ(12), സാത്വിക്(11) എന്നീ കുട്ടികൾ ആണ് മരിച്ചത്. നാല്...
പട്ന: അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ ബിഹാറിലെ സീതാമഡിയില്‍ സീതാ മാതാവിന്റെ കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന് പിടിയില്‍. അമ്മയ്ക്കും മൂത്ത സഹോദരനും അനുജത്തിക്കും ഒപ്പം കഴിഞ്ഞുവന്ന 17 കാരിക്കാണ് രണ്ടാനച്ഛനില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. 12 വര്‍ഷം...
തിരുവനന്തപുരം: മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കൻ്റോൺമെൻ്റ്...
കണ്ണൂർ: ആശുപത്രിക്ക് മുന്നിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ 6 പേർക്കെതിരെ കേസെടുത്തു. പണമിടപാട് തർക്കത്തെ ചൊല്ലിയാണ് ശ്രീകണ്ഠപുരത്ത് കൂട്ടത്തല്ലുണ്ടായത്. തുടർന്ന് കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെയാണ്...