പത്തനംതിട്ടയില്‍ തോട്ടിലെ ഒഴുക്കില്‍ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കില്‍ പെട്ടത്. ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ...
മേലുകാവ് : വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ കാതിൽ കിടന്നിരുന്ന കമ്മലുകൾ വലിച്ചുപറിച്ച് കടന്നുകളഞ്ഞ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് ചാത്തൻകുന്ന് കോളനിയിൽ പൂവംതടത്തിൽ വീട്ടിൽ കണ്ണപ്പൻ...
നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. പെരുമ്പായിക്കാട് ലക്ഷംവീട് കോളനി ഭാഗത്ത് വട്ടമുകൾ വീട്ടിൽ ( പാമ്പാടി ആളിക്കടവും ഭാഗത്ത് വാടകയ്ക്ക് താമസം )...
വാകത്താനം: മരുന്ന് ലഭിക്കാത്തതിന്റെ പേരിൽ മെഡിക്കൽ സ്റ്റോറിന് നേരെ ആക്രമണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ ചിരംഞ്ചിറ എനാച്ചിറ ഭാഗത്ത് ചുരപ്പറമ്പിൽ വീട്ടിൽ മകൻ...
കൂട്ടിക്കൽ :പ്രളയത്തിൽ ഏന്തയാറ്റിൽ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനെയും ,ഇടുക്കി ജില്ലയിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം തകർന്നിടത്ത് അടിയന്തിരമായി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നാളെ...
കോട്ടയം: മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം)എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി...
കോട്ടയം:ഊത്തപിടിത്തം നിയമവിരുദ്ധം; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ് കോട്ടയം: മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം)എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്....
പാലാ : പീറ്റർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ കിഡ്നി രോഗിൾക്ക് (21/05/24) സൗജന്യമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. വി. ജെ പീറ്റർ & കമ്പനിയിൽ വെച്ച് നടന്ന യോഗത്തിൽ...
പാലാ :AKMFCWA PALA AREA COMMITTEE മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ ജന്മദിനം പയപ്പാര്‍ ബാലികാശ്രമത്തിലെ നിവാസികളോടൊപ്പം ആഘോഷിച്ചു. കഴിഞ്ഞവര്‍ഷവും ബാലികാശ്രമത്തിലായിരുന്നു പ്രിയനടന്റെ ജന്മദിനം ആഘോഷിക്കാന്‍ മോഹന്‍ലാല്‍ ഫാന്‍സ് എത്തിയിരുന്നത്....
മരങ്ങാട്ടുപള്ളി: ജാതി സെൻസസ് നടപ്പാക്കി ജനസംഖ്യാനുപാതികമായി സംവരണം ലഭ്യമാക്കണമെന്ന് വിളക്കിത്തലനായർ സമാജം മരങ്ങാട്ടു പിള്ളിശാഖാ വാർഷിക സമ്മളനം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു. സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു....