തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊൻപതാം പിറന്നാൾ. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടാകില്ല. പിണറായിക്ക് ആശംസകള്‍ നേര്‍ന്ന് തമിഴ് സൂപ്പര്‍താരം കമല്ഹാസന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കേരളത്തിന്റെ ശക്തനായ...
കൊച്ചി: മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയിൽ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കളത്തൂർ വാത്യാംപിള്ളിൽ ജോർജ് വി പോൾ (അനി 56) ആണ് മരിച്ചത്. ഹൂസ്റ്റണിലെ വീട്ടിലുള്ള നീന്തൽക്കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
ആലപ്പുഴ: 14 വയസുകാരനെ മർദ്ദിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരത്താണ് സംഭവം. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് (45) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ...
കൊല്ലം: നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ. ആദിനാട് സായികൃപയിൽ ഷാൽകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ഇയാൾ...
കൊച്ചി: ഉത്പന്നങ്ങളിൽ വായിക്കാൻ കഴിയാത്ത രീതിയിൽ പാക്കിങ് ലേബൽ ഉപയോഗിക്കുന്നത് വിലക്കി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ഉത്പന്നത്തിന്റെ ലേബലിലെ അക്ഷരങ്ങൾ വായിക്കാൻ കഴിയുന്ന തരത്തില്ലലെന്ന് ചൂണ്ടിക്കാണിച്ചുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുമെന്നും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണമെന്നും...
തിരുവനന്തപുരം: 2023ല്‍ 150 ആംബുലന്‍സുകളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 29 പേര് മരിക്കുകയും 180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജീവന് രക്ഷാ വാഹനങ്ങള്‍ കാരണം ജീവന് നഷ്ടപ്പെടുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഒരു...
ബംഗളൂരു: നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത തെലുങ്ക് നടി ഹേമ മയക്കുമരുന്ന് ഉപയോഗിച്ചതിന് സ്ഥിരീകരണം. ഹിമ ഉള്‍പ്പടെ 86 പേരുടെ പരിശോധന ഫലമാണ് പുറത്തുവന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ലഹരി ഉപയോഗിച്ചതായാണ്...
തിരുവനന്തപുരം: വർക്കലയിൽ വിദ്യാർത്ഥിനി കടലിൽ പെട്ട് മരിച്ചു. വെൺകുളം സ്വദേശിനി ശ്രേയ(14) ആണ് മരിച്ചത്. വർക്കല വെറ്റക്കട ബീച്ചിലാണ് സംഭവം. ശ്രേയയുടേത് ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ശ്രേയയ്ക്കൊപ്പം മറ്റൊരു...
ഡൽഹി: ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി. ലേഡി ശ്രീറാം കോളേജിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശമെത്തിയതിന് പിറ്റേന്നാണ് വീണ്ടും സമാനമായ സന്ദേശമെത്തിയിരിക്കുന്നത്. വൈകീട്ടോടെ...