തിരുവനന്തപുരം: കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ നടുക്കിയ സംഭവം. നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75)...
ന്യൂഡൽഹി: അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന്റെ എക്സിറ്റ് പോള്‍ ബഹിഷ്കരണത്തിൽ പരിഹാസവുമായി അമിത് ഷാ. ലോക്സഭാ തിരഞ്ഞെടുപ്പുമായി ടെലിവിഷന്‍ ചാനലുകൾ നടത്തുന്ന എക്സിറ്റ് പോളുകളുടെ ഒരു ചര്‍ച്ചയിലും കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന...
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു. ചൂട് കൂടിയതോടെ 24 മണിക്കൂറിനുള്ളിൽ 85 പേരാണ് മരിച്ചത്. ഇതോടെ കനത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ,...
മണർകാട്; രാവിലെ പട്ടിത്താനം മണർകാട് ബൈപ്പാസിൽ പേരൂർ പൂത്തുമൂട് ജംഗ്ഷനിൽ കപ്പ കയറ്റി വന്ന പെട്ടി ഓട്ടോയുടെ പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടം ഈ അപകടത്തിൽ ആർക്കും തന്നെ പരിക്കില്ല
ഹെൽമറ്റ് ധരിക്കാതെ കയ്യിൽ തൂക്കിപ്പിടിച്ച് യാത്ര ചെയ്തതിന് കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന് പെറ്റി കിട്ടി. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് വിവരം പങ്കുവെച്ചത്. എഐ ക്യാമറയ്ക്കെന്ത് വക്കീലെന്നായിരുന്നു അദ്ദേഹം കുറിച്ചത്....
തൊടുപുഴ: ഇടുക്കിയില്‍ ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് തൊടുപുഴ-പുളിയന്മല നാടുകാണി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു. കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. തൊടുപുഴ- പുളിയന്മല റോഡില്‍ ഗതാഗതം...
പാലാ . കാർ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനിടെ മതിലിൽ ഇടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ ചാത്തൻതറ സ്വദേശികൾ ഷാജി മോൻ (44) ആൽബിൻ (22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ...
ലഖ്നൗ: ഫോണില്‍ സമയം കൂടുതല്‍ ചെലവഴിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച് ഭാര്യ. ഉത്തര്‍പ്രദേശിലാണ് സംഭവം. 33 കാരിയായ യുവതി ഭര്‍ത്താവിനെ മയക്കി കട്ടിലില്‍ കിടത്തി മര്‍ദിച്ചവശനാക്കി...
തിരുവനന്തപുരം: അമ്മയെ വീട്ടിനുള്ളിലാക്കി മാനസിക രോഗിയായ മകന് വീടിന് തീവെച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്. നാട്ടുകാര്‍ ഉടനെത്തി തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി.
ന്യൂഡൽഹി: ഡൽഹി പൊലീസിനോട് വിചിത്രമായ അഭ്യർത്ഥന നടത്തി യുവാവ്. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു യുവാവിൻ്റെ ചോദ്യം. തനിക്കൊരു ഗേൾ ഫ്രെണ്ടിനെ ഒപ്പിച്ചുതരാമോ എന്നായിരുന്നു യുവാവ് എക്സിൽ കുറിച്ചത്. ട്വീറ്റിന് മറുപടിയായി ഡൽഹി...