തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കെ മുരളീധരന്റെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ നടപടി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും യുഡിഎഫ് കണ്‍വീനര്‍ എം പി വിന്സെന്റിനെയും ചുമതലകളില്‍ നിന്നും നീക്കും.ഇരുവരോടും രാജിവെക്കാന്‍ നിര്‍ദേശം...
ഒരുകാലത്ത് രാജ്യത്തെ ഇടത് കോട്ട എന്നറിയപ്പെട്ടിരുന്ന പശ്ചിമ ബംഗാളില്‍ ഇടത് പാര്‍ട്ടികളുടെ ഗതി ഇന്ന് പരമദയനീയമാണ്. കോണ്‍ഗ്രസുമായി ചേര്‍ന്നാണ് സിപിഎമ്മും മറ്റ് ഇടത് പാര്‍ട്ടികളും ഇത്തവണ 42സീറ്റുകളില്‍ മത്സരിച്ചത്. ഒരു...
ഇടതു മുന്നണിയിലെ രാജ്യസഭാ സീറ്റ് ചര്‍ച്ചയില്‍ കടുത്ത നിലപാടുമായി സിപിഐ. ഇന്ന് എകെജി സെന്റിറില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റ് വിട്ട് നല്കാന് സാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...
മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് ജയറാം രമേശ്. ലോകനേതാക്കള്‍ക്ക് വരെ ക്ഷണമുണ്ട്. രാഷ്ട്രീയവും ധാര്‍മികവുമായി തോറ്റ ഒരു വ്യക്തിയുടെ സത്യപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്നും ജയറാം രമേശ് ചോദിച്ചു....
ദുബായ്: ബൈക്കിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് ദുബായിൽ മരിച്ചു. കാസർക്കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുപാട്ടിൽ ഷെഫീഖ് (38) ആണ് മരിച്ചത്. റോഡിലൂടെ നടന്നു പോകുമ്പോൾ ഷെഫീക്കിനെ...
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപിക്കു സീറ്റൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലയ്ക്കെതിരെ പരസ്യ പ്രതികരണവുമായി നേതാക്കള്‍. അണ്ണാമല ഒരു കോക്കസിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രത്യേകിച്ച് ഒരു തന്ത്രവുമില്ലാതെയാണ്...
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒമ്പതുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം. ചികിത്സയിലുള്ള പിതാവിന് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിക്കാണ് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന 74കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു....
“മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെക്കുറിച്ച് ഇതിന് മുൻപും ഇവിടെ എഴുതിയിട്ടുണ്ട്. ദുരന്തങ്ങൾ അഭിമുഖീകരിക്കുന്ന സമയത്ത് ശ്രീ.പിണറായി വിജയന്റെ നേതൃപാടവം ഒന്നുകൂടി ഉയരുന്നത് നാം കഴിഞ്ഞ പ്രളയകാലത്തും കണ്ടറിഞ്ഞതാണ്. ഇപ്പോഴും നാം...
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സനായി സോണിയ ഗാന്ധി എംപിയെ തിരഞ്ഞെടുത്തു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. കെ സുധാകരൻ, ഗൗരവ് ഗൊഗോയ്, താരിഖ് അൻവർ എന്നിവർ...
കോഴിക്കോട്: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനായി കോഴിക്കോട് പോസ്റ്ററുകളും ബാനറുകളും. നയിക്കാന്‍ നായകന് വരട്ടെ, നിങ്ങള്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ലെന്നാണ് ബാനറിലെ വാചകം....