ന്യൂഡൽഹി: കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഏതു വകുപ്പ് ലഭിക്കണം എന്നതിൽ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം പ്രതികരിക്കുകയായിരുന്നു താരം. കേരളത്തിനും തമിഴ്നാടിനും...
ഡൽഹി: 18 വർഷത്തെ ജനപ്രതിനിധിയായുള്ള തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ലോക്സഭയിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്നല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവർത്തനം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. മഹാരാഷ്ട്രയിലെ മറാത്താവാഡക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ...
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് തദ്ദേശ വാർഡ് വിഭജന ബിൽ സഭയിൽ അവതരിപ്പിക്കും. ബില്ലിനെ എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇതു സംബന്ധിച്ച് സർക്കാർ കൊണ്ടുവന്ന...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെയും യോഗത്തിൽ തീരുമാനിക്കും. ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നായിരുന്നു...
തിരുവനന്തപുരം: നെയ്യാറ്റിൻകര കൂട്ടപ്പന ക്ഷേത്രത്തിനു സമീപം ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. അച്ഛനും അമ്മയും മകനും ആണ് ആത്മഹത്യ ചെയ്തത്. ഗൃഹനാഥനായ മണിലാൽ, ഭാര്യ സ്മിത, മകൻ അഭിലാൽ...
കോഴിക്കോട്: സംസ്ഥാന ബി ജെ പിയില്‍ നേതൃമാറ്റ ചർച്ചകൾ സജീവമായെന്ന് വിവരം. കെ സുരേന്ദ്രൻ തുടരുമെന്നാണ് ഔദ്യോഗിക വിഭാഗത്തിൻ്റെ കണക്കുകൂട്ടൽ. നേതൃമാറ്റമുണ്ടെങ്കിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനും എം...
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആണ് യോഗം. ചില സുപ്രധാന തീരുമാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ...
ഇടുക്കി :ഇടുക്കി വളർത്തിയ മിടുക്കൻ അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി ക്ക് സ്വീകരണവും കേരളാ കോൺഗ്രസ് ജില്ലാ യോഗവും 10 – ന് ചെറുതോണിയിൽ . കോട്ടയം എം.പിയായി തെരഞ്ഞെടുത്ത കേരളാ...
കോട്ടയം :കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പോടെയാണ് യു ഡി എഫ് പ്രവർത്തകരും നേതാക്കളും അപു ജോൺ ജോസഫ് ആരാണെന്ന് കൂടുതൽ അറിയുന്നത് .ലാളിത്യമുള്ള പെരുമാറ്റം എല്ലാവരെയും ആകർഷിച്ചു.ഏറ്റുമാനൂരിൽ നടന്ന ആദ്യ ചാനൽ...