ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മുന്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അര്ജുന് മുണ്ട, ആര് കെ സിങ് എന്നിവരെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി നീക്കം. ഒഴിവു വരുന്ന സീറ്റുകളില്‍ മത്സരിപ്പിച്ച് ഇവരെ...
കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. 23 മലയാളികളടക്കം...
കല്‍പ്പറ്റ: രാഹുൽ ഗാന്ധി വായനാട് മണ്ഡലം ഒഴിയുന്നതിൽ നേതൃത്വത്തിൽ ഏകദേശ ധാരണയായതിന് പിന്നാലെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി വരുമെന്ന അഭ്യൂഹങ്ങൾ ശക്തം. ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ...
കൊച്ചി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വളരെയധികം വേദനപ്പിക്കുന്ന ദാരുണമായ സംഭവമാണ് കുവൈറ്റിൽ നടന്നത്. അതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ...
ആലപ്പുഴ: രാമങ്കരി പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം. സിപിഎമ്മിന് മുന്‍തൂക്കമുള്ള പഞ്ചായത്തില്‍ കോൺഗ്രസിലെ ആർ.രാജുമോനാണു പുതിയ പ്രസിഡന്റ്. സിപിഎം വിമതരായ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സ്ഥാനത്ത്...
കാലിക്കറ്റ് എൻഐടി ക്യാംപസിൽ സമരം ചെയ്ത വിദ്യാര്‍ത്ഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ. രാത്രിസഞ്ചാരത്തിനു നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കാണ് എന്‍ഐടി അധികൃതര്‍ പിഴ വിധിച്ചത്. സമരത്തിന് നേതൃത്വം കൊടുത്ത...
ചെന്നൈ: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ഏഴുപേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങളെ...
മലപ്പുറം: കണ്ണു തുറന്നപ്പോൾ മുറി മുഴുവൻ പുകയായിരുന്നു. രക്ഷപ്പെടാൻ പല വഴികൾ നോക്കി. അവസാനം രണ്ടാം നിലയിൽ നിന്ന് എടുത്തുചാടി. പരിക്കു പറ്റിയെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് തവനൂർ മേപ്പറമ്പിൽ ശരത്തും...
ബിജെപി ഇലക്ട്രല്‍ ബോണ്ട് ഉപയോഗിച്ച് സഹസ്രകോടികള്‍ പിരിച്ചെടുത്തതിനു സമാനമായാണ് കേരളത്തില്‍ സിപിഎം മദ്യനയത്തില്‍ പിരിവ് നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. യാതൊരു മാനദണ്ഡവും പാലിക്കാതെ ടൂറിസം വകുപ്പ് ഹെറിറ്റേജ്...
ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്ക് എത്തിയ അമേരിക്ക, യുക്രൈൻ, ഫ്രാൻസ് നേതാക്കളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും. ജി7...