തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന് ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും. രാജിവെച്ചുകൊണ്ടുള്ള കത്ത് മന്ത്രി രാധാകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ ഷംസീറിനും രാധാകൃഷ്ണന്...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോധിക്കാനായി മൂന്നു ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കമാകും. പാര്‍ട്ടിയുടെ നയസമീപനങ്ങളില്‍ പുനഃപരിശോധന വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം ആവശ്യപ്പെടുന്നതും,...
പാലാ :എൽ ഡി ഫ് ഭരണത്തിലെ പാലാ നഗരസഭ യുടെ ക്ലീൻ പാലാ പദ്ധതി അപഹാസ്യമാണെന്ന് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ ഭാഗത്ത് ബസ് യാത്രക്കാരായ...
കോട്ടയം:ഇനി ചിഹ്നമില്ലാത്ത പാർട്ടി എന്ന ദുഷ്പേര് ജോസഫ് ഗ്രൂപ്പിന് അന്യം.കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ചിഹ്നമില്ലാത്തതിൽ ഏറെ പഴി കേട്ട പാർട്ടിയാണ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്.ഒരു ചാനൽ ചർച്ചയിൽ വിമർശകർ...
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഭക്തന് വെള്ളി കെട്ടിയ ഇടംപിരി ശംഖ് ലഭിച്ചു.ക്ഷേത്രത്തിൽ വർഷങ്ങളായി ശുചീകരണം ചെയ്തു വന്നിരുന്ന അമ്പലപ്പുഴ കാക്കാഴം സ്വദേശി വേണുവിനാണ് ഇടംപിരി...
തിരുവല്ലയില്‍ മദ്യപിച്ച് പൊലീസുകാരന് ബഹളമുണ്ടാക്കി; സിഐയുടെ പരാതിയില്‍ കേസെടുത്തു.മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്.സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജ്കുമാറിനെതിരെ തിരുവല്ല സിഐയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം...
കാപ്പാട് :കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ കാപ്പാട് അതിരാവിലെ കാർ അപകടത്തിൽ പെട്ടു.കാർ നിയന്ത്രണം വിട്ടു വട്ടം മറിയുകയായിരുന്നു.അതിരാവിലെ ആയതിനാൽ റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരിടുന്നതിനാൽ കൂടുതൽ അപകടം സംഭവിച്ചില്ല ....
ചെങ്ങന്നൂർ കല്ലിശ്ശേരി പഴയ പാലത്തിൽ നിന്നും വായോധികൻ പുഴയിൽ ചാടി.ചാരുംമൂട് വേടരപ്ലാവ് സ്വദേശി കെ.രാജപ്പൻ (73) ആണ് പുഴയിൽ ചാടിയത്.റോഡിലൂടെ നടന്നുവന്ന ഇദ്ദേഹം പാലത്തിന്റെ കൈവരിയിൽ കയറിയ ശേഷം പുഴയിലേക്ക്...
കോട്ടയം: അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച് മകള്‍ മരിച്ചു. കറുകച്ചാല്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ ജോര്‍ജിന്റെ മകള്‍ നോയല്‍ (20) ആണ് മരിച്ചത്. അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു....
ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി കോൺഗ്രസിന്റെ കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നിൽ സുരേഷ് നിയന്ത്രിക്കും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നിൽ. ജൂൺ 24ന് പാർലമെൻ്റ്...