ആലപ്പുഴയില്‍ സിപിഎം പൊട്ടിത്തെറി രൂക്ഷമാകുന്നു. മുൻ മന്ത്രി ജി.സുധാകരനെതിരെ സിപിഎം നേതാവും അമ്പലപ്പുഴ എംഎൽഎയുമായ എച്ച്.സലാമാണ് രംഗത്ത് വന്നത്. പൊളിറ്റിക്കൽ ക്രിമിനലുകളുടെ കയ്യിലാണ് ആലപ്പുഴയിലെ മാധ്യമങ്ങളെന്ന് ജി.സുധാകരൻ പറഞ്ഞതിന് മറുപടിയാണ്...
കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗ ബാധയില്‍ പരിശോധനാ ഫലം ലഭിച്ച ശേഷം നടപടിയെന്ന് ആരോഗ്യ വകുപ്പ്. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് കണക്കുകള്‍ ശേഖരിക്കുന്ന നടപടി തുടങ്ങി. ഫ്ളാറ്റിലെ കുടിവെള്ള...
ചരിത്രപരമായ ഉത്തരവിറക്കിയാണ് മന്ത്രി കെ.രാധാകൃഷ്ണന് മന്ത്രിസ്ഥാനത്ത് നിന്നും ഇന്ന് പടിയിറങ്ങിയത്. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം. പട്ടിക വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന മേഖലകള്‍...
പട്ന: കോടികൾ മുടക്കി നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നുവീണു. ബിഹാറിലെ അരാരിയയിലാണ് സംഭവം. ബക്ര നദിക്കു കുറുകെ പണിത പാലമാണ് നിമിഷങ്ങൾ കൊണ്ട് തകർന്നുതരിപ്പണമായത്. 12 കോടി മുടക്കി...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങള്‍ നാളെ തിരുവനന്തപുരത്ത് ചേരും. തൃശ്ശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വി വിശദമായി ചര്‍ച്ച ചെയ്യും. വോട്ട് ചോര്‍ച്ചയുടെ കാരണം കണ്ടെത്താനാണ്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം എന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിലയിരുത്തല്‍. ക്ഷേമ പെന്ഷന് അടക്കം മുടങ്ങിയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സമിതിയില്‍...
വെള്ളൂർ: ഗർഭിണിയെയും കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരനെയും ടിടിഇ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ട കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയിൽ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതി(37) ബോധരഹിതയായി...
തൃശ്ശൂര്‍: തൃശ്ശൂര്‍ കോണ്‍ഗ്രസില്‍ പ്രശ്നപരിഹാരത്തിനായി കെപിസിസി ഇടപെടല്‍ ശക്തമാക്കുമ്പോഴും മുരളീധപക്ഷം ഇടഞ്ഞു തന്നെ. പ്രശ്നപരിഹാര ശ്രമങ്ങളോട് സഹകരിക്കേണ്ടെന്ന നിലപാടിലാണ് മുരളീധര വിഭാഗം. ചേലക്കര ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...
തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം ശ്രീജിത്ത് മണ്ണായിയെ ആണ് നാടുകടത്തിയത്. ആറുമാസത്തേക്കാണ് നാടുകടത്തല്‍. വനിതാ ഡോക്ടറെ അക്രമിച്ച...