കോട്ടയം : യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി മുട്ടം ഭാഗത്ത് പാട്ടവേലയ്ക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ബിനു പി.തമ്പി (41) എന്നയാളെയാണ്...
പാലാ .മരം വെട്ടിമാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ മരം വീണതിനൊപ്പം;വടത്തിൽ പിടിച്ചയാൾക്ക് തെറിച്ചു വീണു തലയ്ക്ക് പരിക്ക് .മരം വെട്ടിമാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ മരം വീണതിനൊപ്പം തെറിച്ചു വീണു തലയ്ക്ക് പരുക്കേറ്റ...
പാലാ :കൊഴുവനാൽ :സമൂഹത്തിന്റെ ആരോഗ്യ സുരക്ഷാ ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായും, കുറഞ്ഞ ചിലവിൽ മികച്ച പരിചരണം ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായും, കൊഴുവനാൽ FHC-യുടെ പുതിയ നവീകരിച്ച ലബോറട്ടറിയുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂണ്‍...
തിരുവനന്തപുരം: ദേശീയ ജനതാപാർട്ടിയുടെ (RLM) യുവജന വിഭാഗമായ ദേശീയ യുവ ജനതയുടെ സംസ്ഥാന പ്രസിഡണ്ടായി ജയൻ ബാബുവിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു....
പാലാ .യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയെ ബാധിച്ച വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ 46...
ഈരാറ്റുപേട്ട :മൂന്നിലവ് പഞ്ചായത്തിലുണ്ടായ ശക്തമായ മഴയിൽ പന മറിഞ്ഞു വീണു വീടിനു കേടുപാടുകൾ. മൂന്നിലവ് പഞ്ചായത്ത് വാർഡ് 9 ൽ ലില്ലിക്കുട്ടി ഉപ്പുമാക്കലിന്റെ വീടാണ് തകർന്നത്. ആർക്കും പരിക്കുകളില്ല.ഫയർഫോഴ്സ് അധികൃതർ...
അയർക്കുന്നം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള വിദ്യാർത്ഥി കോൺഗ്രസ് എം അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അയർക്കുന്നം ഗവൺമെന്റ് എൽ പി സ്കൂളിൽ...
മോഷണം പോയ സൈക്കിളിന് പകരമായി മന്ത്രി വി ശിവന്‍കുട്ടി അവന്തികയ്ക്ക് സമ്മാനിച്ച പുതിയ സൈക്കിളും കളളൻ കൊണ്ടുപോയി.ആദ്യമായി വാങ്ങിയ സൈക്കിള്‍ മോഷണം പോയെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഇ-മെയില്‍ അയച്ച പാലാരിവട്ടം...
തൊടുപുഴ :നെല്ലാപ്പാറ വളവിൽ സ്വകാര്യ ബാസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക് പറ്റി.12 മണിയോടെയാണ് അപകടമുണ്ടായത്.നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി .ബാംഗ്ലൂരിൽ നിന്നും തിരുവല്ലയ്ക്കു വരികയായിരുന്ന സൂരജ് ബസ്സാണ് അപകടത്തിൽ...
കൊച്ചി: ധനുഷ് കൊടി ദേശീയപാതയിൽ ഇടുക്കി ഗ്യാപ്പ് റോഡിൽ വീണ്ടും സാഹസിക യാത്ര. തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളായ യുവാക്കളാണ് സാഹസിക യാത്ര നടത്തിയത്. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സാഹസിക...