തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന പ്രചാരണം നവമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് തെറ്റാണെന്നും തെളിവ് സഹിതം വിശദീകരിച്ച് കെഎസ്ഇബി. ഇതിന് പരിഹാരം സ്വകാര്യ വല്‍ക്കരണമാണെന്ന്...
വയനാട്: തിരുനെല്ലി റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ തിരുമ്മു ചികിത്സക്കിടെ വിദേശ വനിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരനെ തിരുനെല്ലി പൊലീസ് പിടികൂടി. തലപ്പുഴ യവനാര്‍കുളം എടപ്പാട്ട് വീട്ടില്‍ ഇ എം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,...
കോട്ടയം :സംസ്ഥാന വിവരാവകാശ കമ്മീഷണർ ആയി സോണിച്ചൻ.പി.ജോസഫ് വള്ളിച്ചിറ, പാലാ യെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ .ഗവർണ്ണർ ഒപ്പുവച്ചു.പാലാ വള്ളിച്ചിറ സ്വദേശിയായ ഡോ . സോണിച്ചൻ പി. ജോസഫ് മനോരമ തിരുവനന്തപുരം...
പാലാ :മൂന്നു വട്ടം കരൂർ ലോക്കൽ സെക്രട്ടറി ആവുകയും.സിപിഐ(എം)ന്റെ ഏരിയാ കമ്മിറ്റി മെമ്പറാവുകയും ചെയ്ത വി ജി സലി സിപിഐഎം പ്രസ്ഥാനത്തെ മുന്നിൽ നിന്നും നയിച്ച മാതൃകാ സഖാവായിരുന്നെന്ന് വൈക്കം...
പാലാ :ഓണക്കാല ചെണ്ടുമല്ലി കൃഷി പദ്ധതിയുമായി ഇടനാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന മിനി ആഗ്രോ ഹൈപ്പർ ബസാർ. ഓണക്കാല പുഷ്പ വിപണി ലക്ഷ്യമാക്കികൊണ്ട് നാട്ടിലെ സാധാരണക്കാർക്ക് മികച്ച...
പാലാ : രാജ്യത്ത് വർദ്ധിച്ചു വരുന്ന വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ ജനാധിപത്യ ശക്തികളെ ഒരുമിച്ച് നിർത്തിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുവാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ...
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷണം ചെയ്തുവന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി കുറിച്ചി മലകുന്നം ഭാഗത്ത് കറുകംപള്ളിൽ വീട്ടിൽ ശ്രീകാന്ത് (41)...
കുമരകം: തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുടർന്ന് പണം കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. ആലപ്പുഴ കൈനകരി ഭാഗത്ത് കുന്നത്തറ വീട്ടിൽ ആശാകുമാർ (48) എന്നയാളെയാണ് കുമരകം...
കോട്ടയം ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതിക്ക് കോടതി രണ്ടുവർഷം കഠിനതടവ് ശിക്ഷ വിധിച്ചു. വടവാതൂർ, ശാന്തിഗ്രാം ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ രഹിലാൽ (32) എന്നയാളെയാണ്...