കോട്ടയം :തിടനാട്. ഭരണാധികാരികൾ കർഷകരെ ഗൗനിക്കു ന്നില്ലെന്നും കാർഷിക മേഖലയിലെ പ്രശനങ്ങളെ അവഗണിക്കുകയാണെന്നും മാർ ജോസ് പുളിക്കൽ.സീറോ മലബാർ സഭാദിനാഘോഷം തിടനാട് സെ. ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ ഉൽഘാടനം...
രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു.164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ...
കോട്ടയം :പാലാ :അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലെ പാലായുടെ അടയാളം ജോയി കളരിക്കലിന്റെ ഭാര്യ അച്ചാമ്മ ജോയിയുടെ സംസ്ക്കാരം നാളെ നടക്കും.ഇന്ന് വൈകിട്ട് നാലിന് ഭൗദീക ശരീരം വസതിയിൽ എത്തിക്കുന്നതാണ് . സംസ്കാരം...
കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര പനമ്പാലം ഭാഗത്ത് കൊപ്രയിൽ വീട്ടിൽ ജോൺസി ജേക്കബ് (32), അതിരമ്പുഴ ചന്തക്കുളം ഭാഗത്ത്...
വൈക്കം: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം മണ്ണംമ്പള്ളി വീട്ടിൽ പ്രദീപ് കുമാർ (47) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...
കറുകച്ചാൽ: ലോട്ടറി കച്ചവടക്കാരനായ മധ്യവയസ്കനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴപ്പള്ളി കുമരംകരി ഭാഗത്ത് മുന്നൂറ്റി നാൽപ്പതിൽച്ചിറ വീട്ടിൽ രാജീവ്(31) എന്നയാളെയാണ് കറുകച്ചാൽ പോലീസ്...
കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ വാർഷിക യോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്...
കോട്ടയം :രാവിലെ മുതൽ പെയ്യുന്ന മഴ വൈകിട്ട് നാലുമണിയോടെ ഒന്ന് മാറിയതേയുള്ളൂ അതാ വരുന്നു അൻപതോളം പെൺകുട്ടികൾ.കിലുകിലെ ചിരിച്ചു കൊണ്ട് വന്ന പെൺകുട്ടികൾ കോടി കളർ ചട്ടയും മുണ്ടു കവണിയും...
സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് ബ്രാഞ്ച് അംഗത്തെ സിപിഎം പാർട്ടിയിൽനിന്നും പുറത്താക്കി.കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. സ്വർണം പൊട്ടിക്കൽ സംഘത്തിനൊപ്പം കാനായിയിൽ വീട് വളഞ്ഞ...
കൊച്ചി∙ ജാതിയോ രാഷ്ട്രീയ ചായ്വോ കണക്കിലെടുക്കില്ലെന്ന് ദൃഡനിശ്ചയം ചെയ്ത വോട്ടർമാരാണ് തൃശൂരിൽ ബിജെപിക്ക് വിജയം സമ്മാനിച്ചതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഈ വിജയം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും...