ആലുവയിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.വാക്കു തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 70 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴിക്കര സ്വദേശി ശ്രീകുമാറാണ്...
കാര്യവട്ടം ക്യാംപസിൽ കെഎസ്യു നേതാവിനെ മർദിച്ചതിൽ പ്രതിഷേധിച്ച് ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കെഎസ്യു പ്രവർത്തകർക്ക് പിന്തുണയുമായെത്തിയ എം.വിൻസെന്റ് എംഎൽഎയെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി.പൊലീസിനു മുന്നിൽ വെച്ചായിരുന്നു...
വയനാട്ഉ :പതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ പ്രിയങ്കാ ഗാന്ധിയ്ക്ക് വേണ്ടി കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. കോഴിക്കോട് – മുക്കത്ത് ആണ് 26 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്....
വ്യാജ എകെ 47 തോക്കുകളും അംഗരക്ഷകരുമായി റീൽസ് ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അരുൺ കട്ടാരെയാണ് അറസ്റ്റിലായിരിക്കുന്നത്.ആയുധം കൈവശം വെയ്ക്കൽ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ്...
ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ അന്‍വര്‍ഷാ, ഫിറോസ്, അല്‍ഷാം എന്നിവരാണ് അറസ്റ്റിലായത്. അല്‍ഷാമിന്റെ വീട്ടില്‍ നിന്നും 500...
ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 116ൽ അധികം പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം...
കോട്ടയം : സംസ്ഥാനത്തൊട്ടാകെ പ്ലസ് വൺ അഡ്മിഷൻ പ്രതിസന്ധിമൂലം ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് പോലും പ്രവേശനം ലഭിക്കാതെ പ്രയാസപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് ഹയർ സെക്കൻഡറിയിൽ കൂടുതൽ...
കോട്ടയത്ത് നിന്ന് സിനിമ കണ്ട് മടങ്ങവെ ബൈക്ക് പോസ്റ്റിൽ തട്ടി ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരണമടഞ്ഞു .മണർകാട് ഐരാറ്റുനടയിൽ ബൈക്ക് അപകടത്തിൽ പാമ്പാടി വെളളൂർ സ്വദേശിക്കാണ് ദാരുണാന്ത്യം; പാമ്പാടി...
തിരുവനന്തപുരം മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയിൽ പുരയിടത്തിൽ പ്രവീസ് (56) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 29 ന്...
പാലാ :അപകടത്തിൽ പെട്ട് റോഡിൽ വീണ് കിടന്ന ദമ്പതികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു .സ്കൂട്ടറിൽ സഞ്ചരിക്കുമ്പോളാണ് വാഹനമിടിച്ചു ദമ്പതികളായ കാഞ്ഞിരമറ്റം സ്വദേശികളായ മാത്യു ജെയിംസ് ( 64) ലിജി മോൾ (50) ...