കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവിനെ പുറത്താക്കി നേതൃത്വം. ചങ്ങനാശേരിയിലെ മുൻ നഗരസഭാധ്യക്ഷനും ഡിസിസി അംഗവുമായ സെബാസ്റ്റ്യൻ മാത്യു മണമേലിനെതിരെയാണ് നടപടി. ഇദ്ദേഹത്തെ കെപിസിസിയിൽ...
മലപ്പുറം: തിരൂർ സപ്ലൈകോ ഗോഡൗണിൽ കോടികളുടെ സാധനങ്ങൾ കാണാനില്ലെന്ന് പരാതി. 2.78 കോടിയുടെ സാധനങ്ങളാണ് കാണാതായത്. റേഷൻ വിതരണത്തിന് എത്തിച്ച അരി ഉൾപ്പടെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. തിരൂർ കടുങ്ങാത്തുകുണ്ടിലെ...
കണ്ണൂര്‍: തനിക്കെതിരെ പി ജയരാജന്റെ മകന് ജെയിന് രാജിന്റെ മാനനഷ്ട കേസ് ഫയലില്‍ സ്വീകരിച്ച വാര്‍ത്ത ‘ദേശാഭിമാനി’ പത്രം പ്രസിദ്ധീകരിച്ചതിനെതിരെ മനു തോമസിന്റെ പ്രതികരണം. ഫേസ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച് പരിഹാസം...
തൃശ്ശൂര്‍: സ്കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് വില്‍പ്പനക്ക് കൊണ്ടുവന്ന അര കിലോ കഞ്ചാവ് മിഠായി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യു പി സ്വദേശി രാജു സോന്‍ങ്കറിനെ(43) സിറ്റി പൊലീസ് കമ്മീഷണറുടെ...
തൃശൂര്‍: സുഹൃത്തുക്കൾക്ക് സന്ദേശമയച്ച ശേഷം കരുവന്നൂർ പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി ഹരികൃഷ്ണൻ (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്. ബുധനാഴ്ച്ച രാത്രി...
കൽപ്പറ്റ: കടം വാങ്ങിയ പണം തിരികെ നൽകാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി അയൽവാസിയുടെ കാൽ തല്ലിയൊടിച്ചു. പെരിക്കല്ലൂർ ചാത്തംകോട്ട് ജോയിയുടെ വലതു കാലാണ് അറ്റുപോകുന്ന തരത്തിൽ തല്ലിയൊടിച്ചത്. ജോയിയുടെ ഭൂമി...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി. അതിനിടെ സ്ഥാപനത്തിലെ എട്ട്...
ഛണ്ഡീഗഡ്: പെണ്‍കുഞ്ഞ് ജനിച്ചതിനാല്‍ മൂന്ന് ദിവസം പ്രായമായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി പിതാവ് വീടിന് സമീപം കുഴിച്ചിട്ടു. ഹരിയാനയിലെ റോത്തഗിലുള്ള 32 കാരനായ നീരജ് സോളങ്കിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു....
നവവധുവിന് ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദനം. വിവാഹം കഴിഞ്ഞതുമുതല്‍ തന്നെ ഭർത്താവിന്റെ പീഡനം തുടങ്ങിയതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസിനെതിരെയാണ് പരാതി. 2024 മെയ് 2നായിരുന്നു...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യം എത്തുന്ന ചരക്ക് കപ്പലിന് സ്വീകരണം നല്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പങ്കെടുക്കില്ല. നേരിട്ട് ക്ഷണിക്കാതെ നോട്ടീസില്‍ പേര്...