ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരെ ഒഴിവാക്കി ചാണ്ടി ഉമ്മൻ സ്വന്തമായി ഫൗണ്ടേഷൻ രൂപീകരിച്ചതിൽ എഗ്രൂപ്പിൽ മുറുമുറുപ്പ്. കെ.സി.ജോസഫ്, ബെന്നി ബഹനാൻ , പി.സി.വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളെ പാടെ ഒഴിവാക്കിയാണ് ഉമ്മൻ...
തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്....
പാലാ : നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ ഉടൻ തന്നെ അതേ ബസിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു...
ഇടുക്കി എട്ടാംമൈലില്‍ ചക്ക തലയില്‍ വീണ് ഒരാൾ മരിച്ചു. കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍ (72) ആണ് മരിച്ചത്. ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ...
മുംബൈയില്‍ നടക്കുന്ന അംബാനി കല്യാണത്തിലേക്ക് ഇടിച്ചു കയറിയതിന് രണ്ടുപേര്‍ അറസ്റ്റിലായി. യൂട്യൂബര്‍ വെങ്കടേഷ് നരസയ്യ അല്ലൂരി, ലുഖ്മാന് മുഹമ്മദ് ഷാഫി ഷെയ്ഖ് എന്നിവരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും...
തിരുവനന്തപുരം: സർക്കാരിൻെറ പുതിയ മദ്യനയം ഓഗസ്റ്റ് മാസത്തിൽ പുറത്തിറക്കും. മദ്യനയത്തിൻെറ കരട് തയാറാക്കുന്ന നടപടികളിലേക്ക് എക്സൈസ് വകുപ്പ് കടന്നു. സിപിഐഎമ്മിലെയും മുന്നണിയിലെയും ചർച്ചകൾക്ക് ശേഷമാണ് നയം അന്തിമമാകുക. ഓഗസ്റ്റിൽ മന്ത്രിസഭയിൽ...
അതിതീവ്ര മഴ തുടരുന്നതിനാല്‍ കേരളത്തിലെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് അണ്ടിക്കുണ്ട് ശിവഭവനത്തിൽ മണികണ്ഠന്റെ മകൻ വിജയ്യെ (21) ഇന്നലെ ഒഴുക്കിൽപ്പെട്ടത് കാണാതാകുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ചെറുപുഴയിൽ...
പത്തനംതിട്ട: വിവാദങ്ങളിൽ നിന്നൊഴിയാതെ സിപിഐഎം. പാർട്ടിയിലേക്ക് സ്വീകരിച്ച കുമ്പഴ സ്വദേശി സുധീഷ് ഡിവൈഎഫ്ഐ പ്രവർത്തകരെ വടിവാൾ കൊണ്ട് വെട്ടിയ കേസിൽ ഒന്നാം പ്രതി. 2021 ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വീണ...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കയറിയ രോഗിയെ കണ്ടെത്തിയത് ഇന്ന് രാവിലെ ആറുമണിക്ക് ശേഷമാണ്. മെഡിക്കൽ കോളേജിന്റെ...