സംസ്ഥാനത്തെ രണ്ട് ദേശീയപാതകളുടെ വികസനത്തിന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. എറണാകുളം ബൈപാസ് ( NH 544), കൊല്ലം – ചെങ്കോട്ട ( NH 744) എന്നിവയുടെ നിര്‍മ്മാണത്തിലാണ് സംസ്ഥാനവും പങ്കാളിയാവുന്നത്....
അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. 29 പേര് ഇപ്പോൾ ചികിത്സയിലാണ്. മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. സാമ്പിളുകള്‍ പൂനെ വൈറോളജി...
മുംബൈ: സര്‍വീസില്‍ പ്രവേശിക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു എന്ന ആരോപണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന്റെ അമ്മ അറസ്റ്റില്‍. കര്‍ഷകര്‍ക്കുനേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മനോരമ ഖേഡ്കറിനെ പുനെ...
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. വാഹനം മാറ്റാന്‍ ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്തായിരുന്നു കാര്‍ ഡ്രൈവറുടെ മര്‍ദ്ദനമെന്നാണ് പരാതി. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവര്‍ സുബൈര്‍ ആശുപത്രിയില്‍...
തിരുവനന്തപുരം: കെപിസിസി നേതൃ ക്യാമ്പിൽ അധ്യക്ഷൻ കെ സുധാകരനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണെന്ന് സതീശൻ പറഞ്ഞു. ഓഫീസിൽ നടക്കുന്ന...
കോഴിക്കോട്: പിഎസ്സി കോഴ ആരോപണം വിവാദമായതിന് പിന്നാലെ നടന്ന കോട്ടൂളി ബ്രാഞ്ച് അനുഭാവി യോഗത്തിൽ കയ്യാങ്കളി. പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഭൂമി...
കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞ് 55,000ല്‍ താഴെ എത്തി. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 54,880 രൂപയായി. ഗ്രാമിന് 15...
തിരുവനന്തപുരം: ഏറ്റവും കൂടുതൽ മദ്യപിക്കുന്നവർ കേരളത്തിലെന്ന ചർച്ച തെറ്റെന്ന് മന്ത്രി എം ബി രാജേഷ്. ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നവരുടേയും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെയും എണ്ണത്തിലും കേരളമാണ് മുന്നിലെന്നും മന്ത്രി...
കാഞ്ഞിരപ്പള്ളി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനം കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാരുണ്യദിനമായി ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ആനിത്തോട്ടം നല്ല ഇടയൻ ആശ്രമത്തിൽ...
കോട്ടയം :തദ്ദേശ തെരെഞ്ഞെടുപ്പിൽ എല്ലാ കേരളാ കോൺഗ്രസുകൾക്കും ലഭിക്കുന്ന സീറ്റുകളുടെ ഇരട്ടിയിലധികം സീറ്റ് നേടി കരുത്ത് തെളിയിക്കാൻ കേരളാ കോൺഗ്രസ് (എം) ഒരുങ്ങുന്നു.കേരളാ കോൺഗ്രസിന്റെ തട്ടകമായ പാലായിൽ ഇന്നലെ നടന്ന...