യുപിയിൽ ട്രെയിൻ പാളംതെറ്റി, 2മരണം. ഉത്തർപ്രദേശിലെ ഗോണ്ടയിൽ ചണ്ഡിഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളംതെറ്റി. വ്യാഴാഴ്ച ഉച്ചക്ക് 2.35 ഓടെയാണ് ട്രെയിന്റെ പാളം തെറ്റിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ബുധനാഴ് രാത്രി 11.35ന്...
നെയ്റോബി: നൈജീരിയയിൽ രണ്ട് വർഷത്തിനിടെ 42 സ്ത്രീകളെ കൊന്ന ‘സീരിയൽ കില്ലർ’ അറസ്റ്റിൽ. കോളിൻസ് ജുമൈസി ഖലുഷ എന്നയാളെയാണ് നെയ്റോബി പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ കൊന്ന ശേഷം അടുത്തുള്ള...
ആഗ്ര: ഉരുളക്കിഴങ്ങിന് അഞ്ച് രൂപ കുറച്ചുനൽകിയില്ലെന്ന കാരണത്താൽ പച്ചക്കറി കച്ചവടക്കാരനെ വെടിവെച്ചുകൊല്ലാൻ ശ്രമം. ആഗ്രയിലെ വികാസ് നഗറിലായിരുന്നു ശിവകുമാർ എന്ന കച്ചവടക്കാരനുനേരെ വധശ്രമമുണ്ടായത്. മുപ്പത്തിയഞ്ച് രൂപ വിലയുള്ള ഒരു കിലോ...
കോട്ടയം:പാലാ : മഴക്കാല പൂർവ്വ ശുചീകരണവുമായി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ട് പോകുമ്പോൾ, മഴക്കാല പൂർവ്വ മലിനീകരണവുമായി ഒരു പഞ്ചായത്ത് കുതിച്ചു പായുകയാണ്.കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള പഞ്ചായത്തായ കരൂർ...
ഇടുക്കിയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. ഇന്ന് രാവിലെ തേയില സംസ്കരിക്കുന്ന യന്ത്രം വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. യന്ത്രം...
കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ അടിച്ച് കൊന്ന് ഭര്‍ത്താവിന്റെ ക്രൂരത. തായ്ലന്ഡിലാണ് സംഭവം നടന്നത്. ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവ ദിവസം കുളിക്കാത്തതിന്റെ പേരില്‍ ഇരുവരും...
ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി നടത്തുന്ന ലീഡേഴ്സ് സമ്മിറ്റ് ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍...
തീവ്രമഴയെ തുടർന്ന് റോഡിൽ വെള്ളം കയറിയതിനാൽ വയനാട് പൊൻകുഴി ഭാഗത്ത് വനപാതയിൽ നൂറിലേറെ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. മുത്തങ്ങയ്ക്കും പൊൻകുഴിക്കുമിടയിലാണ് വെള്ളം ഉയർന്നത്.കർണാടകയിൽ നിന്ന് എത്തിയ യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. വെള്ളക്കെട്ട് രൂപപ്പെട്ടതിനെ...
കാസർകോട്: കെപിസിസിയുടെ വയനാട് ക്യാമ്പിൽ തൃശ്ശൂരിലെ പരാജയമടക്കം ചർച്ച ചെയ്തെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഴുവൻ ജയവും പരാജയവും ചർച്ച ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത് തൃശ്ശൂരിൽ മൂന്നാം...
മന്ത്രി എം.ബി.രാജേഷിനെതിരെ ഏരിയ കമ്മിറ്റി അംഗത്തിന്റെ തെറിവിളിയും ഭീഷണിയും. തിരുവനന്തപുരം സിപിഎം പാളയം ഏരിയ കമ്മിറ്റി യോഗത്തിലാണ് മന്ത്രിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. ‘അവന് എന്നെ അറിഞ്ഞൂടാ’ എന്ന് ആക്രോശിച്ചാണ്...