ഗുരുതര പരാമർശങ്ങളുള്ള 80ലേറെ പേജുകൾ ഒഴിവാക്കി ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് വരുന്ന ബുധനാഴ്ച (24 ജൂലൈ) പുറത്തുവരും. അപേക്ഷകരോട് അന്ന് വൈകിട്ട് മൂന്നരക്ക് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി പകർപ്പ് നേരിൽ...
മോദിക്കെതിരെ വീണ്ടും ഒളിയമ്പുമായി ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്. ചിലർ സൂപ്പർ മാനും ദേവനും ഭഗവാനുമാകാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. അതേസമയം പ്രസ്താവനയിൽ പ്രതികരിച്ച് കോൺഗ്രസ്...
തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം. തിരുവനന്തപുരം കാഞ്ഞിരംപാറ മഞ്ചാടി മുക്കിലാണ് അച്ഛനും മക്കളും ചേർന്ന് ഹോട്ടൽ തൊഴിലാളിയെ മർദ്ദിച്ച്...
ജൽന: മഹാരാഷ്ട്രയിലെ ജല്നയില് നിയന്ത്രണം വിട്ട ജീപ്പ് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ഥാടകര്‍ മരിച്ചു. പണ്ടര്പൂർ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തുപേവാഡിയില്‍ വെച്ച് വാഹനം കിണറ്റില്‍ വീണത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്...
അജിത് പവാറിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നത് പാർട്ടി പ്രവർത്തകർ തീരുമാനിക്കുമെന്ന നിലപാട് വ്യക്തമാക്കി ശരദ് പവാർ. അജിത് പവാർ തിരിച്ചുവരാൻ ആഗ്രഹിച്ചാൽ ഉൾപ്പെടുത്തുമോയെന്ന കാര്യത്തിൽ പാർട്ടിയിലെ സഹപ്രവർത്തകരുടെ അഭിപ്രായം തേടുമെന്ന് എൻ.സി.പി....
പെരുമ്പാവൂർ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത നടപടിയിൽ പരമാവധി ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സർക്കാരിനെന്ന് മന്ത്രി പി രാജീവ്. കോടതിയുടേത് സാധാരണ നടപടിക്രമം ആണ്. സമാന...
വാഷിംഗ്ടൺ: യുഎസിലെ പ്രമുഖ വ്യവസായിയും കോടീശ്വരനുമായ ജെയിംസ് മൈക്കൽ ക്ലിൻ (64) ഹോട്ടലിന്റെ ഇരുപതാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച രാവിലെ 10.15 ഓടെ മാൻഹറ്റനിലെ കിംബർലി ഹോട്ടലിലാണ് സംഭവം....
കൊച്ചി: എറണാകുളത്ത് എച്ച് 1 എൻ 1 (H1 N1) ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ...
ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 2,500 ലധികം പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ ഔദ്യോഗിക ടിവി...
മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ ബന്ധു പിടിയില്‍. കരിപ്പൂര്‍ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയാണ്. ആശുപത്രിയില്‍ പരിശോധനക്ക്...