ചങ്ങനാശേരി :20/7/2024 തീയതി രാത്രി 7.50 മണിക്ക് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന് മുൻവശം ബൈപ്പാസ് റോഡിന് പടിഞ്ഞാറരുകിൽ വച്ച് 12.5 kg കഞ്ചാവ് ഒരു ട്രാവൽ...
ഇടുക്കി: കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗം ചെയ്ത് ഇസ്രയേലിലേക്ക് നഴ്സിങ് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ കട്ടപ്പന പോലീസ് കേസെടുത്തു. കാഞ്ചിയാറില്‍ താമസിക്കുന്ന തങ്കമണി സ്വദേശിയായ പ്രിന്‍സ് മൂലേച്ചാലിനെതിരേയാണ് വഞ്ചനക്കുറ്റത്തിന്...
പാലാ :പാലായിലെ വ്യാപാര മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന തെക്കേടത്ത് ജോർജ് ചേട്ടൻ (ജോർജ് ജോസഫ് 58)നിര്യാതനായി.മൃത സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30 ന് ഭവനത്തിൽ ആരംഭിച്ച് ഇടനാട് ചിറ്റാർ സെന്റ്...
കോട്ടയം: കോട്ടയം മാടപ്പള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. നിലവിലെ മണ്ഡലം പ്രസിഡന്റിന്റെയും മുൻ മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിൽ രണ്ട് പാനലുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. കെപിസിസി നേതൃത്വം...
കാഞ്ഞിരപ്പള്ളി :വിഴിക്കിത്തോട്. : പരുന്തമ്മലകുറ്റുവേലിൽ പി എൻ ചന്ദ്രൻ പിള്ള [ കുട്ടപ്പായി ]81.നിര്യാതനായി മക്കൾ. സുരേഷ് കുമാർ, മനോജ്,ബെജു [ കാഞ്ഞിരപ്പള്ളി റബേഴ്സ് ] മരുമക്കൾ ശാന്തി നി...
നിപ ബാധിതനായ പതിനാലുകാരൻ്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ മേല്‍പ്പറഞ്ഞ സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവരും സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും എത്രയും വേഗം കണ്ട്രോള് റൂമില്‍ വിളിച്ച് പേരുവിവരങ്ങളും...
നക്ഷത്രഫലം 2024 ജൂലൈ 21 മുതൽ 27 വരെ ✒️സജീവ് ശാസ്താരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന...
സഹനത്തിൽ നിന്ന് ഒളിച്ചോടുകയല്ല അതിനെ തരണം ചെയ്യാനാണ് അൽഫോൻസാമ്മ നമുക്കു കാണിച്ചുതന്നത്: മാർ തോമസ് തറയിൽസഹനത്തിൽ നിന്ന് ഒളിച്ചോടുകയല്ല അതിനെ തരണം ചെയ്യാനാണ് അൽഫോൻസാമ്മ നമുക്കു കാണിച്ചുതന്നത് എന്ന് ചങ്ങനാശ്ശേരി...