വര്‍ക്കല അയിരൂരില്‍ മദ്യപിച്ചെത്തിയ ലൈന്‍മാനെതിരെ പരാതി നല്‍കിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാരം.അയിരൂര്‍ സ്വദേശിയായ രാജീവന്റെ വീട്ടിലെ വൈദ്യുതി തകരാര്‍ പരിഹരിക്കാരനാണ് ജീവനക്കാരന് മദ്യപിച്ചെത്തിയത് .ഇത് ചോദ്യംചെയ്തപ്പോള്‍ അശ്ലീലവര്‍ഷവും അതിക്രമവും...
നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതിന് മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറി ഇന്ന് രാവിലെയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചേരും. ഇതോടെ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ...
തിരുവനന്തപുരം: സർവീസിൽ നിന്നും പിരിച്ചുവിട്ട ഇൻസ്പെക്ടറെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. മുൻ അയിരൂർ ഇൻസ്പെക്ടർ ആയിരുന്ന ജയസനിലിനെയാണ് പൊലീസ് കോട്ടേഴ്സിലെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സർവീസിൽ നിന്നും പിരിച്ചുവിട്ടുവെങ്കിലും...
പാലാ : പല ജനറൽ ആശുപത്രിയിൽ ഡയാലിസിസിന് വരുന്ന പാവപ്പെട്ട രോഗികളിൽ നിന്നും വാഹന പാർക്കിംഗ് ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ. ടി. യു. സി (എം) പാലാ...
ഭരണങ്ങാനം :ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല എന്നു കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ...
പാലാ: പെയിൻ്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണ് പരുക്കേറ്റ അതിഥി തൊഴിലാളി കൽക്കട്ട സ്വദേശി സുരജിത്തിനെ ( 21 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ്...
പാലാ . പള്ളിയിൽ പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു പരുക്കേറ്റ വഴിയാത്രക്കാരി മഞ്ചക്കുഴി സ്വദേശി ലീലാമ്മ ടോമിയെ ( 62) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ പൈക...
കോട്ടയം: കോട്ടയത്തിൻ്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ തിങ്കളാഴ്ച (ജൂലൈ 22) ചുമതലയേൽക്കും. രാവിലെ 10.30 ന് ചുമതലയേൽക്കും. 2015 ഐ.എ.എസ്. ബാച്ചുകാരനാണ്. തിരുവനന്തപുരം സ്വദേശിയാണ്....
പാലാ:- പാലകിഴതടിയൂർ പള്ളി (യൂദാഗ്ലീഹാ ) ജംഷനിൽ ഉച്ചയ്ക്ക് കെ എസ് ആർ ടി സി സ്റ്റാൻഡ് ഭാഗത്ത് നിന്നും വന്ന കാറും തൊടുപുഴ ഭാഗത്തു നിന്നും വന്ന ജീപ്പും...
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നത്തില്‍ നടപടി കടുപ്പിച്ച് കോര്പ്പറേഷന്.തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സ്ഥാപനത്തിനെതിരെ നടപടിയെടുത്തു. പോത്തീസ് സ്വര്‍ണ്ണമഹലിനെതിരെയാണ് നടപടി. സ്ഥാപനം നഗരസഭ പൂട്ടിച്ചു. ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം...