പാരിസ് :നാടകീയത മുട്ടി നിന്ന ഒരു ഫുട്ബോൾ കാളി എന്നെ മൊറോക്കോ അർജന്റീന ഫുട്ബോൾ മത്സരത്തെ വിശേഷിപ്പിക്കാനാവൂ. ഒളിമ്പിക്സ് ഫുട്ബോളിൽ അർജന്റീനയ്ക്ക് ജയമില്ല എന്ന് മാത്രമല്ല ;സമനിലയുമില്ല.സമനിലയിലായി എന്ന വാർത്ത...
ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജ് കോടതി വരാന്തയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു രക്ഷപെടാൻ ശ്രമിച്ചത്.എന്നാൽ പ്രതിയെ പൊലീസ്...
കോട്ടയം :നീലൂർ :പാലായിലേയും പരിസര പ്രദേശങ്ങളിലേയും 13 പഞ്ചായത്തുകളിലെ വീട്ടമ്മമാരുടെ പ്രതീക്ഷയായിരുന്ന ജൽജീവൻ മിഷൻ പദ്ധതിയുലൂടെ വീടുകളിൽ കുടിവെള്ളം എത്തേണ്ട പദ്ധതി സംസ്ഥാന സർക്കാർ വിഹിതം അനുവദിക്കാത്തതിനാൽ സ്തംഭിച്ച പദ്ധതി...
ഈരാറ്റുപേട്ട : നേട്ടങ്ങളും പരിമിതികളും പറഞ്ഞതിനൊപ്പം പരിഹാരങ്ങളും നിർദേശിച്ച് മാലിന്യ മുക്ത ഈരാറ്റുപേട്ട നഗരമെന്ന ലക്ഷ്യത്തിന് രൂപരേഖ തയ്യാറാക്കി ജനങ്ങൾ. നഗരസഭ സംഘടിപ്പിച്ച മാലിന്യ മുക്തം നവ കേരളം...
പാലാ :പാലാ വ്യാപാര ഭവനിൽ രണ്ടു ദിവസമായി നടന്നു വരുന്ന മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസോസിയേഷൻ മീനച്ചിൽ താലൂക്ക് സമ്മേളനം സംഘടനാ തെരഞ്ഞെടുപ്പോടെ സമാപിച്ചു.പ്രസിഡന്റായി സോജൻ തറപ്പേലിനെയും;സെക്രട്ടറിയായി സിബി...
ഭരണങ്ങാനം :ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസായെന്ന് സീറോ മലങ്കര സഭ മേജർ ആർച്ചുബിഷപ്പ് മോറൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവ. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ...
ഏറ്റുമാനൂർ : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂർ കാഞ്ഞിരത്താനം ഭാഗത്ത് മരോട്ടിത്തടത്തിൽ വീട്ടിൽ സനൂപ് സണ്ണി (31) എന്നയാളെയാണ് ഏറ്റുമാനൂർ...
കിടങ്ങൂർ: ഇരുമ്പ് കമ്പി കൊണ്ട് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ബോട്ട്ജെട്ടി മാഞ്ചിറ ഭാഗത്ത് കളത്തിപ്പറമ്പിൽ വീട്ടിൽ ലിജേഷ് കുമാർ (40),...
ഈരാറ്റുപേട്ട: മധ്യവയസ്കനെ വാക്കത്തി കൊണ്ട് ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര പള്ളിക്കുന്ന് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ജയേഷ്(42) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്....
അങ്കോല (കര്‍ണാടക): അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ലോറി കണ്ടെത്തിയതായി കർണാടക സർക്കാർ. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട്...