ഇടുക്കി: കമ്പംമെട്ടിൽ മൂന്ന് വയസ്സുള്ള മകന് വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിൻറെ ഭാര്യ ആര്യ മോൾ (24) ആണ് മരിച്ചത്....
മലപ്പുറം: നിപ രോഗ ബാധയിൽ മലപ്പുറത്തെ ആശങ്ക ഒഴിയുന്നു. ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായി. ഇതുവരെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതിയതായി നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കെപിസിസി ഭാരവാഹി യോഗത്തില്‍ ഉയര്‍ന്ന രൂക്ഷ വിമര്‍ശനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് അതൃപ്തന്‍. ഇന്ന് ചേര്‍ന്ന തിരുവനന്തപുരം ജില്ല ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നാണ് സതീശന് അതൃപ്തി...
വിദ്യാര്‍ഥിനിയുടെ ചിത്രം ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ പതിനെട്ടുകാരന് അറസ്റ്റില്‍. വിദ്യാര്‍ഥിനിയുടെ അക്കൗണ്ടില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം കണ്ടെത്തിയ...
തിരുവനന്തപുരം: ഷിരൂർ രക്ഷാ ദൗത്യത്തിൽ കൂടുതൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പ്രതിരോധ മന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും കത്തയച്ചു. അടിയന്തരമായി കൂടുതൽ സഹായം എത്തിക്കണമെന്നും കൂടുതൽ മുങ്ങൾ വിദഗ്ധരെ...
ഏറ്റവും മണ്ടന്മാരായ നേതൃത്വമാണ് യുഡിഎഫിന് ഇപ്പോഴുള്ളത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുകയാണ്. ജനങ്ങളില്‍ നിന്ന് അകന്ന എല്‍ഡിഎഫിന്റെ...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത ഇല്ല. ഇന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...
ഓർത്തഡോക്സ് സഭയുടെ റാന്നി- നിലയ്ക്കൽ ഭദ്രാസന സെക്രട്ടറിയായിരിക്കെ ബിജെപിയിൽ ചേർന്ന വൈദികൻ ഫാ. ഷൈജു കുര്യനെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് പുറത്താക്കി. പകരം ഫാദർ സോബിൻ സാമുവേലിനെ ഭദ്രാസന സെക്രട്ടറിയായി...
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫീസിനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ കോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ വെള്ളപൂശിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. മന്ത്രിസഭയിലെ ഉന്നതരെ കേന്ദ്രീകരിച്ച് ഉയരുന്ന ആരോപണങ്ങളെല്ലാം...
പാലാ: ജനറൽ ആശുപത്രിക്ക് സമീപമുള്ള മുൻസിപ്പൽ ഷോപ്പിംഗ് കോമ്പ്ളക്സിലെ ഡെനിമ്മ് റിപ്പബ്ളിക് എന്ന കടയ്ക്ക് ഇന്ന് രാവിലെ തീ പിടിച്ചു. തുടക്കത്തിലെ അറിഞ്ഞതിനാൽ ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്തുന്നു നാട്ടുകാർക്കും...