കൊച്ചി: മിമിക്രി കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വെെസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്ത്രിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും...
ഹൈദരബാദ്: മദ്യപിച്ച് പൂസായ യുവതി ബസ് കണ്ടക്ടര്‍ക്ക് നേരെ പാമ്പിനെ എറിഞ്ഞു. വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ല് അടിച്ചുതകര്‍ത്ത ശേഷമാണ് കണ്ടക്ടറുടെ ദേഹത്തേക്ക് യുവതി പാമ്പിനെ വലിച്ചെറിഞ്ഞത്. സംഭവത്തില്‍ യുവതിയെ പൊലീസ്...
ലക്നൗ: കുരങ്ങുകളെ ഭയന്ന് 40 കാരിയായ സ്ത്രീ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ ടെറസിന്റെ മുകളിലേയ്ക്ക് പോയതായിരുന്നു കിരണ്‍...
ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിൽ ഒരുമിനിറ്റിന്റെ ഇടവേളയില്‍ ഉണ്ടായത് ശക്തമായ രണ്ട് ഭൂചലനങ്ങള്‍. ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ക്യൂഷു, ഷികോകു എന്നീ ദ്വീപുകളിലാണ് വ്യാഴാഴ്ച 6.9 ഉം 7.1 ഉം...
മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാദം തളളി സുപ്രീംകോടതിയിൽ ഹർജി. ഡാം സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കേരളത്തിന് ഡാമിൽ അവകാശമുണ്ട്. 2006, 2004 വർഷങ്ങളിലെ...
അഭയാര്‍ത്ഥികള്‍ കഴിയുന്ന ഗാസയിലെ സ്കൂളിൽ ഇസ്രായേൽ ബോംബാക്രമണം. വ്യോമാക്രമണത്തിൽ നൂറിലധികം പേര് കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തു. അൽ-തബയിൻ സ്കൂളിൽ പ്രവര്‍ത്തിക്കുന്ന ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനുള്ളിലാണ് ആക്രമണം...
ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിലെ അധ്യാപകരുടെ ഹാജർ ബുക്കിൽ ഒപ്പുവെക്കാൻ വനിതാ ടീച്ചർമ്മാരോട് വഷളനായ പുരുഷ അധ്യാപകൻ ചുംബനം ചോദിച്ചത് വൻ വിവാദമായിരിക്കുകയാണ്. ലൈംഗികചുവയോടെ സംസാരിക്കുന്നതും ചുംബനം ചോദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു....
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ വ്യോമനിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം തുടങ്ങിയ മേഖലകളിലാണ് പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തിയത്. അതിനുശേഷം കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററുകള്‍...
കോട്ടയം :പാലാ :പാറമടയ്ക്കെതിരെ പരാതി കൊടുത്തപ്പോൾ അന്വേഷണത്തിന് വരുന്ന ഉദ്യോഗസ്ഥർ വാദിയായുള്ള നാട്ടുകാരെ കാണാതെ പാറമടക്കാരെ തേടി പോവുന്നു.പ്രകമ്പനം അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥർ കുറഞ്ഞ പക്ഷം ഷൂ എങ്കിലും ഊരി ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. നാളെ...